ഭാസ്ക്കരമേനോൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഭാസ്ക്കരമേനോൻ
ഭാസ്ക്കരമേനോൻ.jpeg
1954-ൽ തിരുവന്തപുരം ബി.വി. ബുക്ക് ഡിപ്പോ പുറത്തിറക്കിയ പതിപ്പിന്റെ പുറംചട്ട
കർത്താവ്രാമവർമ്മ അപ്പൻ തമ്പുരാൻ
രാജ്യംഇന്ത്യ
ഭാഷമലയാളം
സാഹിത്യവിഭാഗംഅപസർപ്പകനോവൽ
പ്രസിദ്ധീകരിച്ച തിയതി
1905
മാധ്യമംഅച്ചടിച്ചത്

മലയാളത്തിലിറങ്ങിയ ആദ്യത്തെ അപസർപ്പകനോവലാണ് രാമവർമ്മ അപ്പൻ തമ്പുരാൻ രചിച്ച ഭാസ്ക്കരമേനോൻ. 1905-ലാണ് ഇത് പുറത്തിറങ്ങിയത്.

ഒരു നായർ തറവാട്ടിലെ കാരണവരുടെ കൊലപാതകത്തിന്റെ അന്വേഷണമാണ് ഇതിലെ കഥ. നോവലിന്റെ ശീർഷകകഥാപാത്രമായ ഭാസ്ക്കരമേനോൻ, ബുദ്ധിപരവും ശാസ്ത്രീയവുമായ രീതികളിലൂടെ, ഈ കൊലപാതകം അന്വേഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥനാണ്. അനുമാനങ്ങളിലെത്താൻ ഭാസ്ക്കരമേനോൻ സ്വീകരിക്കുന്ന രീതികൾ, ഷെർലക് ഹോംസ് ശൈലിയോട് സാദൃശ്യമുള്ളതാണ്.[1]

Wikisource-logo.svg
ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ ഭാസ്ക്കരമേനോൻ എന്ന താളിലുണ്ട്.

അവലംബം[തിരുത്തുക]

  1. രാമവർമ്മ അപ്പൻ തമ്പുരാൻ (1954). ഭാസ്ക്കരമേനോൻ. ബി. വി. ബുക്കു് ഡിപ്പോ ആന്റു് പ്രിന്റിങ് വർക്സ്, തിരുവനന്തപുരം. p. 84. ശേഖരിച്ചത് 2013 ജനുവരി 12. നിങ്ങളുടെ പടിക്കൽ മുൻഭാഗം അധികം പതിഞ്ഞിട്ടുള്ള കുറെ അടികൾ കണ്ടു. മുടന്തന്മാരുടെയാണെങ്കിൽ രണ്ടടികളും ഒരുപോലെയായിരിക്കുവാൻ തരമില്ല. മുടമ്പുയൎത്തി നടക്കുന്ന ചില വകക്കാരുണ്ടു്. അവരുടെയാണെങ്കിൽ ഉപ്പുകുറ്റി മണ്ണിൽപതിഞ്ഞു കാണുവാനും വഴിയില്ല. ഈ സംഗതികളിൽനിന്നു കൂനുള്ള ഒരാളുടെ ആയിരിക്കണമെന്നല്ലേ വിചാരിക്കേണ്ടതു്?
"https://ml.wikipedia.org/w/index.php?title=ഭാസ്ക്കരമേനോൻ&oldid=2298277" എന്ന താളിൽനിന്ന് ശേഖരിച്ചത്