ഭാരതേന്ദു ഹരിശ്ചന്ദ്ര
ദൃശ്യരൂപം
ഭാരതേന്ദു ഹരിശ്ചന്ദ്ര | |
|---|---|
| ജനനം | സെപ്റ്റംബർ 9, 1850 വാരണാസി, ഇന്ത്യ |
| മരണം | ജനുവരി 6, 1885 (34 വയസ്സ്) വാരണാസി, ഇന്ത്യ |
| തൂലികാ നാമം | Rasa |
| തൊഴിൽ | നോവലിസ്റ്റ്, കവി, നാടകരചയിതാവ് |
ഒരു ഹിന്ദി സാഹിത്യകാരനാണ് ഭാരതേന്ദു ഹരിശ്ചന്ദ്ര (1850-85).ആധുനിക ഹിന്ദി സാഹിത്യത്തിൻറെയും ഹിന്ദി നാടക വേദിയുടെയും പിതാവായി കരുതപ്പെടുന്നു. സത്യ ഹരിശ്ചന്ദ്ര, നീല ദേവി, അന്ധേർ നഗരി തുടങ്ങിയ നാടകങ്ങൾ രചിച്ച്, അദ്ദേഹം ഹിന്ദിയിൽ ആധുനിക നാടക വേദിക്കു കളമൊരുക്കി. ദേശഭക്തി പ്രചോദകങ്ങളായ കവിതകൾ രചിച്ചു. ചന്ദ്രാവലി,ഭാരത ദുർദശ,കശ്മീർ കുസും,മഹാരാഷ്ട്ര ദേശ് കാ ഇതിഹാസ് എന്നി വയാണ് പ്രധാന കൃതികൾ.അദ്ദേഹത്തിൻറെ 'അന്ധേർ നഗരി'യിലെ കഥാപാത്രമായ ഗോവർധനനെ ഉപജീവിച്ചാണ് മലയാളത്തിൽ ആനന്ദിൻറെ ഗോവർധന്റെ യാത്രകൾ എന്ന കൃതി.
ജീവചരിത്രം
[തിരുത്തുക]
പ്രധാന കൃതികൾ
[തിരുത്തുക]നാടകങ്ങൾ
[തിരുത്തുക]കവിതകൾ
[തിരുത്തുക]വിവർത്തനങ്ങൾ
[തിരുത്തുക]ലേഖന സമാഹാരങ്ങൾ
[തിരുത്തുക]
അവലംബം
[തിരുത്തുക]പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- Works by or about ഭാരതേന്ദു ഹരിശ്ചന്ദ്ര at Internet Archive
ഭാരതേന്ദു ഹരിശ്ചന്ദ്ര public domain audiobooks from LibriVox- Bharatendu Harishchandra at Kavita KoshArchived 2016-03-04 at the Wayback Machine (Hindi)
- Plays of Bhartendu Harishchandra at Gadya Kosh (Online Encyclopedia of Hindi Literature) Archived 2016-03-25 at the Wayback Machine
- Bharatendu
- Poetry by Bharatendu Archived 2012-11-03 at the Wayback Machine
- Bhartendu Natya Academy
- Find biography, poems, drama, and other writings of the Bhartendu Harishchandra Archived 2013-02-11 at the Wayback Machine
- अनहद कृति में भारतेंदु हरिश्चंद्र की रचनाएं व परिचय Anhad Kriti[പ്രവർത്തിക്കാത്ത കണ്ണി]