ഭായ് ഫോണ്ട

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Bhai Phonta (ভাইফোঁটা)
ആചരിക്കുന്നത്Bengali Hindu families
തരംReligious (Hindu)
ആവൃത്തിAnnual

ഭായ് ഫോട്ട അഥവാ ഭായ് ഫോണ്ട (ബംഗാളി: ভাইফোঁটা) ഒരു ഹിന്ദു ഉത്സവമാണ്. അമാവസ്യ അവസാനിക്കുന്ന നിമിഷത്തിലാണ് ഭായ് ഫോട്ട ആചാരം ആരംഭിക്കുന്നത്. ഉത്തരേന്ത്യയിലെ ഭായ് ദൂജ് ഉത്സവത്തിന് സമാനമായി, ദീപാവലി സമയത്ത് കാർത്തിക മാസത്തിലെ രണ്ടാം അല്ലെങ്കിൽ മൂന്നാം ദിവസത്തിലാണ് ഇത് നടക്കുന്നത്. സഹോദരങ്ങൾ പരസ്പരം ബഹുമാനിക്കുന്ന ആചാരാനുഷ്ഠാനങ്ങളെ കേന്ദ്രീകരിച്ചാണ് ഉത്സവം.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഭായ്_ഫോണ്ട&oldid=3485689" എന്ന താളിൽനിന്ന് ശേഖരിച്ചത്