ഭായ് നന്ദലാൽ

From വിക്കിപീഡിയ
Jump to navigation Jump to search
Bhai Nand Lal
ਭਾਈ ਨੰਦ ਲਾਲ
ജനനം1633
മരണം1713
ശവകുടീരംMultan
തൊഴിൽPoet
തൂലികാനാമംGoya
രചനാകാലം1633-1713

പതിനേഴാം നൂറ്റാണ്ടിൽ പഞ്ചാബ് പ്രവിശ്യയിൽ ജീവിച്ചിരുന്ന പേർഷ്യൻ -അറബി കവിയായിരുന്നു ഭായ് നന്ദലാൽ(ജ:1633-ഗസ്നി– മ:1713 മുൾട്ടാൻ) അഫ്ഗാനിസ്താനിലെ ഗസ്നിയിൽ ജനിച്ച നന്ദലാൽ പത്താം സിഖ് ഗുരുവായിരുന്ന ഗുരു ഗോവിന്ദ് സിംഗിന്റെ ദർബാറിലെ അംഗവുമായിരുന്നു.

കൃതികൾ[edit]

  1. ദിവാൻ -ഇ-ഗൊയ
  2. സിന്ദഗിനാമ
  3. ഗഞ്ജ്നാമ
  4. ത്ങ്ഖനാമ
  5. ജോത് ബിഹാസ്
  6. അർസ്-ഉൾസ് അർസ
  7. തൗസിഫ് ഒ സന
  8. ഖതിമത് (കവിത)
  9. ദസ്തൂർ ഉൾ ഇൻഷ

പുറംകണ്ണികൾ[edit]