Jump to content

ഭരണഘടന അനുഛേദം 74

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഭാരതത്തിന്റെ ഭരണഘടനയുടെ അനുഛേദം 74 മന്ത്രിസഭയെപ്പറ്റി പ്രതിപാദിക്കുന്നു. രാഷ്ട്രപതിയെ സഹായിയ്ക്കുവാനും ഉപദേശിക്കുവാനുമുള്ള മന്ത്രിസഭ ഉണ്ടായിരിക്കണമെന്നു ഈ അനുഛേദം നിർദ്ദേശിക്കുന്നു. മന്ത്രിസഭയുടെ തലവൻ പ്രധാനമന്ത്രി ആയിരിക്കണമെന്നും, ഇതിന്റെ ഉപദേശമനുസരിച്ച് രാഷ്ട്രപതി പ്രവർത്തിക്കേണ്ടതാണെന്നും ഈ അനുഛേദം പ്രസ്താവിയ്ക്കുന്നു.

"https://ml.wikipedia.org/w/index.php?title=ഭരണഘടന_അനുഛേദം_74&oldid=3342652" എന്ന താളിൽനിന്ന് ശേഖരിച്ചത്