ബ്ലഡി മേരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ബ്ലഡി മേരി

വളരെ പ്രചാരത്തിലുള്ള ഒരു കോക്ടെയ്ൽ ആണ്‌ ബ്ലഡി മേരി. വോഡ്ക, തക്കാളിച്ചാറ്, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവ ചേർത്താണ്‌ ഇതുണ്ടാക്കുന്നത്.

ഇതും കൂടി കാണുക[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ബ്ലഡി_മേരി&oldid=2314940" എന്ന താളിൽനിന്ന് ശേഖരിച്ചത്