ഉള്ളടക്കത്തിലേക്ക് പോവുക

ബ്രോഡ്‌വേ നൈറ്റ്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബ്രോഡ്‌വേ നൈറ്റ്സ്
തിയേറ്റർ റിലീസ് പോസ്റ്റർ
സംവിധാനംജോസഫ് സി. ബോയിൽ
കഥ
Story byനോർമൻ ഹ്യൂസ്റ്റൺ
നിർമ്മാണംറോബർട്ട് കെയ്ൻ
അഭിനേതാക്കൾ
ഛായാഗ്രഹണംഏണസ്റ്റ് ഹാലർ
ചിത്രസംയോജനംപോൾ എഫ്.മാഷ്കെ
നിർമ്മാണ
കമ്പനി
റോബർട്ട് കെയ്ൻ പ്രൊഡക്ഷൻസ്
വിതരണംഫസ്റ്റ് നാഷണൽ പിക്ചേർസ്
റിലീസ് തീയതി
  • May 15, 1927 (1927-05-15)
ദൈർഘ്യം
72 മിനിട്ട്
രാജ്യംയു.എസ്.
ഭാഷനിശബ്ദ ചിത്രം (English intertitles)

ബ്രോഡ്‌വേ നൈറ്റ്സ് 1927-ൽ പുറത്തിറങ്ങിയ പ്രിന്റ് നഷ്ടപ്പെട്ട ഒരു അമേരിക്കൻ ചലച്ചിത്രമാണ്.[1] ബാർബറ സ്റ്റാൻവിക്ക്, സിൽവിയ സിഡ്നി, ആൻ സോതേൺ എന്നിവരുടെ സിനിമാ രംഗത്തേയ്ക്കുള്ള അരങ്ങേറ്റം ഈ ചിത്രത്തിലൂടെയായിരുന്നു.[2][3][4]

അഭിനേതാക്കൾ

[തിരുത്തുക]

സാം ഹാർഡി :ജോണി ഫെയ്

ലോയിസ് വിൽസൺ : ഫാനി ഫ്രാഞ്ചെറ്റ്

ഫിലിപ്പ് സ്ട്രേഞ്ച് : ബ്രോൺസൺ

ഡി സാസിയ മൂയേഴ്സ് : ടെക്സാസ് ഗിനാൻ

ഫാൻ നർത്തകർ : ബാർബറ സ്റ്റാൻവിക്ക്, ആൻ സോതേൺ

ജൂൺ കോളിയർ

സിൽവിയ സിഡ്നി

അവലംബം

[തിരുത്തുക]
  1. The Library of Congress American Silent Feature Film Survival Database:Broadway Nights
  2. Progressive Silent Film List: Broadway Nights at silentera.com
  3. The American Film Institute Catalog Feature Films: 1921-30 by The American Film Institute, c.1971
  4. Broadway Nights at Arne Andersen's Lost Film Files: First National Pictures Archived മാർച്ച് 3, 2016 at the Wayback Machine
"https://ml.wikipedia.org/w/index.php?title=ബ്രോഡ്‌വേ_നൈറ്റ്സ്&oldid=4557234" എന്ന താളിൽനിന്ന് ശേഖരിച്ചത്