ബ്രെഷ വെബ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബ്രെഷ വെബ്
ബ്രെഷ വെബ് 2020 ൽ
ജനനം
ബ്രെഷെയ് റെനി വെബ്

(1984-05-06) മേയ് 6, 1984  (39 വയസ്സ്)[1]
തൊഴിൽനടി, ഗായിക
സജീവ കാലം2007–ഇതുവരെ
ജീവിതപങ്കാളി(കൾ)നിക്ക് ജോൺസ് ജൂനിയർ (2023)

ബ്രെഷ വെബ് (ജനനം: ബ്രെഷെയ് റെനി വെബ്; മെയ് 6, 1984) ഒരു അമേരിക്കൻ നടിയാണ്. 2010 മുതൽ 2014 വരെ സംപ്രേക്ഷണം ചെയ്യപ്പെട്ട ലവ് ദാറ്റ് ഗേൾ! എന്ന ടി.വി. വൺ ഹാസ്യ പരമ്പരയിലെ ഇമ്യൂണിക്ക് ജെഫേഴ്സൺ എന്ന കഥാപാത്രത്തിലൂടെ അറിയപ്പെടുന്ന അവർ റൺ ദ വേൾഡ് എന്ന പരമ്പരയിൽ റെനി റോസ് എന്ന കഥാപാത്രമായും പ്രത്യക്ഷപ്പെട്ടു. മീറ്റ് ദ ബ്ലാക്ക്‌സ് (2016), സെക്‌സ്‌റ്റപ്ലെറ്റ്‌സ് (2019), എ ഫാൾ ഫ്രം ഗ്രേസ് (2020) എന്നീ ചലച്ചിത്രങ്ങളിലും അവർ സുപ്രധാന വേഷങ്ങൾ ചെയ്തിട്ടുണ്ട്.

അവലംബം[തിരുത്തുക]

  1. Bresha Webb [Breshawebb] (May 6, 2016). "Bresha Webb on Twitter: "Thank you @devonfranklin Happy Birthday to me and I'm thankful that I'm becoming the woman… t.co/Sjl6vTjlua"" (Tweet) – via Twitter. {{cite web}}: Cite has empty unknown parameter: |dead-url= (help)
"https://ml.wikipedia.org/w/index.php?title=ബ്രെഷ_വെബ്&oldid=3940667" എന്ന താളിൽനിന്ന് ശേഖരിച്ചത്