Jump to content

ബ്രൂസ് അമെസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബ്രൂസ് അമെസ്
Bruce Ames
ജനനം
Bruce Nathan Ames

(1928-12-16) 16 ഡിസംബർ 1928  (95 വയസ്സ്)
ദേശീയതAmerican
കലാലയംCalifornia Institute of Technology,
Cornell University
അറിയപ്പെടുന്നത്Ames test
പുരസ്കാരങ്ങൾCharles S. Mott Prize (1983)
Tyler Prize for Environmental Achievement (1985)
AIC Gold Medal (1981)
Japan Prize (1997)
National Medal of Science (1998)
Thomas Hunt Morgan Medal (2004)
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംMolecular Biology, Biochemistry
സ്ഥാപനങ്ങൾUniversity of California, Berkeley
Children's Hospital Oakland Research Institute
പ്രബന്ധംThe biosynthesis of histidine in Neurospora crassa (1953)
ഡോക്ടർ ബിരുദ ഉപദേശകൻHerschel K. Mitchell and Mary B. Mitchell

ബ്രൂസ് അമെസ്(born December 16, 1928)ഒരു അമേരിക്കൻ ജൈവരസതന്ത്രജ്ഞനാണ്. ബെർക്കിലിയിലെ കാലിഫോർണിയാ സർവ്വകലാശാലയിലെ തന്മാത്രാരസതന്ത്രത്തിന്റെയും ജൈവരസതന്ത്രത്തിന്റെയും എമെറിറ്റെസ് ആകുന്നു. ഓക്ലാന്റിലെ കുട്ടികളുടെ ആശുപത്രിയിലെ ഗവേഷണവിഭാഗത്തിലെ ഗവേഷകനും ആകുന്നു.[1] വളരെ ചെലവുകുറഞ്ഞതും ലളിതവുമായി സംയുക്തങ്ങളുടെ ഉൾപരിവർത്തനശക്തി (mutagenicity)തിരിച്ചറിയാനുള്ള പരിശോധന അമെസ് ടെസ്റ്റ് (Ames test) കണ്ടുപിടിച്ചു. [2]

ജീവചരിത്രം

[തിരുത്തുക]

അമെസ് ന്യുയോർക്കിൽ ജനിച്ചു. ബ്രോൺക്‌സ് ഹൈസ്‌കൂൾ ഓഫ് സയൻസിൽ നിന്ന് ബിരുദം നേടി. ന്യൂയോർക്കിലെ ഇത്താകയിൽ സ്ഥിതിചെയ്യുന്ന കോർണൽ സർവ്വകലാശാല, കാലിഫോർണിയ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി എന്നിവിടങ്ങളിൽ പഠിച്ചു.[3]

അവലംബം

[തിരുത്തുക]
  1. "Biography and information". CHORI. Archived from the original on 2017-12-13. Retrieved 2016-10-30.
  2. Synthetic v. Natural Pesticides. New York Times (June 6, 2007)
  3. Ames BN (February 2003). "An enthusiasm for metabolism". J. Biol. Chem. 278 (7): 4369–80. doi:10.1074/jbc.X200010200. PMID 12496254.
"https://ml.wikipedia.org/w/index.php?title=ബ്രൂസ്_അമെസ്&oldid=3806695" എന്ന താളിൽനിന്ന് ശേഖരിച്ചത്