ബ്രിറ്റനി
ദൃശ്യരൂപം
Brittany Bretagne / Breizh / Bertaèyn | |||
---|---|---|---|
Historical province | |||
| |||
Motto(s): | |||
ദേശീയഗാനം: None (de jure) De facto "Bro Gozh ma Zadoù" Old Land of Our Fathers | |||
Country | France | ||
Largest settlements | |||
• ആകെ | 34,023 ച.കി.മീ.(13,136 ച മൈ) | ||
(2012) | |||
• ആകെ | 4,550,418 | ||
Demonym(s) | Bretons | ||
സമയമേഖല | UTC+1 (CET) | ||
• Summer (DST) | UTC+2 (CEST) | ||
ISO കോഡ് | FR-E |
ഫ്രാൻസിന്റെ പടിഞ്ഞാറുഭാഗത്ത് അറ്റ്ലാൻ്റിക് സമുദ്രത്തിലേക്ക് തള്ളിനിൽക്കുന്ന ഉപദ്വീപാണ് ബ്രിറ്റനി അഥവാ ബ്രിറ്റനി ഉപദ്വീപ്. അഞ്ചാം നൂറ്റാണ്ടിൽ ബ്രിട്ടനിൽ ആംഗ്ലോ-സാക്സൺ വംശജരുടെ അധിനിവേശം ശക്തമായതിനെത്തുടർന്ന് പലായനം ചെയ്ത ബ്രിട്ടൺ വംശജരിൽച്ചിലർ ഈ മേഖലയിലേക്കെത്തി ആവാസമുറപ്പിച്ചതിനെത്തുടർന്നാണ് ഈ പേര് ഈ പ്രദേശത്തിന് കിട്ടിയത്.[1]
അവലംബം
[തിരുത്തുക]- ↑ Gerald Simons (1972), The Birth of Europe, p 35