ബ്രഹ്മാസ്ത്രം (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബ്രഹ്മാസ്ത്രം
റിലീസിങ് തീയതി1989
രാജ്യംIndia
ഭാഷMalayalam

1989 ൽ പുറത്തിറങ്ങിയ ഒരു മലയാള ഭാഷാ ചിത്രമാണ് ബ്രഹ്മശാസ്ത്രം.[1] [2] അംബിക പ്രധാന കഥാപാത്രമായി അഭിനയിച്ച ഈ ചിത്രത്തിലെ ഗാനങ്ങൾ പി ഭാസ്കരനാണ് എഴുതിയത്. ദേവരാജൻ ഈണമിട്ടു.

പരാമർശങ്ങൾ[തിരുത്തുക]

  1. "Brahmasthram". Malayalam Movie Database. മൂലതാളിൽ നിന്നും 4 March 2016-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 28 September 2014.
  2. http://www.malayalachalachithram.com/movie.php?i=2260