ബോർഗെഫ്‍ജെൽ ദേശീയോദ്യാനം

Coordinates: 65°11′N 13°54′E / 65.183°N 13.900°E / 65.183; 13.900
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Børgefjell National Park
പ്രമാണം:Børgefjell National Park logo.svg
LocationNordland and Nord-Trøndelag, Norway
Nearest cityMosjøen (north), Grong (south)
Coordinates65°11′N 13°54′E / 65.183°N 13.900°E / 65.183; 13.900
Area1,447 km2 (559 sq mi)
Established1963
Governing bodyDirectorate for Nature Management

ബോർഗെഫ്‍ജെൽ ദേശീയോദ്യാനം (നോർവീജിയൻ: Børgefjell nasjonalparkതെക്കൻ സാമിByrkije vaarjelimmiedajve) നോർവേയിലെ ഒരു അവികസിതമായ ദേശീയോദ്യാനമാണ്. ഇത് നോർഡ്-ട്രോണ്ടെലാഗ്, നോർഡ്‍ലാൻറ് എന്നീ കൌണ്ടികളുടെ അതിരുകളിൽ തമ്മിൽ പിണഞ്ഞും സ്വീഡനുമായുള്ള ഒരു അതിർ‌ത്തി പങ്കിട്ടും സ്ഥിതിചെയ്യുന്നു. ദേശീയോദ്യാനത്തിലെ ഭൂരപക്ഷം പ്രദേശങ്ങളും സംവരണമേഖലയായതിനാൽ സന്ദർശകർക്കുള്ള നടപ്പാതകൾ കുറവും മറ്റ് സൌകര്യങ്ങളുടെ അപര്യാപ്തതയുമുണ്ട്. മറ്റൊരു വ്യക്തിയെ കാണാതെ സന്ദർശകർക്ക് ദീർഘകാലാടിസ്ഥാനത്തിൽ കാൽനടയാത്ര നടത്താവുന്നതാണ്. 1,447 ചതുരശ്ര കിലോമീറ്റർ (559 ചതുരശ്ര മൈൽ) വിസ്തീർണ്ണമുള്ള ഈ ദേശീയോദ്യാനം, 1963 ലാണ് സ്ഥാപിക്കപ്പെട്ടത്. 1973, 2003 വർഷങ്ങളിൽ ഇത് വിപുലീകരിക്കപ്പെട്ടിരുന്നു.

അവലംബം[തിരുത്തുക]