ബോൺ ഓഫ് ബെറി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ബോൺ ഓഫ് ബെറി
Countess of Savoy
Countess of Armagnac

ജീവിതപങ്കാളി Amadeus VII, Count of Savoy
Bernard VII, Count of Armagnac
മക്കൾ
Amadeus VIII, Duke of Savoy
Bonne of Savoy
Joan of Savoy
John IV, Count of Armagnac
Bonne, Duchess of Orléans
Barnard, Count of Pardiac
Anne, Countess of Dreux
Jeanne of Armagnac
Béatrix of Armagnac
രാജവംശം Valois
പിതാവ് John, Duke of Berry
മാതാവ് Joanna of Armagnac

ബോൺ ഓഫ് ബെറി (1362/1365 – 30 ഡിസംബർ1435) ഡ്യൂക്ക് ഓഫ് ബെറിയായ ജോണിന്റെയും, ജോയന്ന ഓഫ് അർമഗ്നകിന്റെയും പുത്രി ആയിരുന്നു.[1]അവളുടെ പിതാവുവഴി ജോൺ II ഓഫ് ഫ്രാൻസിന്റെ കൊച്ചുമകളും ആയിരുന്നു.

ആദ്യവിവാഹം[തിരുത്തുക]

കൗണ്ട് ഓഫ് സാവോയ് ലെ അമാഡിയസ് VII ആയിട്ടായിരുന്നു ആദ്യവിവാഹം.1372 മേയ് 7നായിരുന്നു വിവാഹ ഉടമ്പടിയെങ്കിലും 1377ജനുവരി 18 നായിരുന്നു അവർ വിവാഹിതരായത്. 1381വരെ അവൾക്ക് സാവോയിൽ എത്തിച്ചേരാൻ സാധിച്ചിരുന്നില്ല. [2]1391-ൽ അമാഡിയസ് VIIന്റെ മരണത്തെ തുടർന്ന് അടുത്ത ഭരണം നടത്തുന്ന രാജപ്രതിനിധിയുടെ പേരിൽ തർക്കമായി. അമാഡിയസ് VIIന്റെ മാതാവായ ബോൺ ഓഫ് ബൗർബന്റെ സഹായത്തോടെ അവളുടെ പുത്രനായ അമാഡിയസ് VIII അടുത്ത രാജപ്രതിനിധിയായി 1393 മേയ് 8 ന് കരാറിൽ ഒപ്പുവച്ചു.

അവലംബം[തിരുത്തുക]

  1. Samaran 1906, p. 246-247.
  2. Vaughan 2002, p. 53.

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

  • Samaran, Charles (1905). "De quelques manuscrits ayant appartenu à Jean d'Armagnac". Bibliothèque de l'école des chartes Année. Volume 66 Number 1.
  • Schnerb, Bertrand (2005). "Un Seigneur Auvergnat a la Cour de Bourgogne: Renaud II, Vicomte de Murat (1405-1420)". Annuaire-Bulletin de la Société de l'histoire de France nuaire-Bulletin de la Société de l'histoire de France.
  • Vaughan, Richard (2002). Philip the Bold: The Formation of the Burgundian State. Boydell Press.
Preceded by
Bonne of Bourbon
Countess of Savoy
1383–1391
Succeeded by
Mary of Burgundy
"https://ml.wikipedia.org/w/index.php?title=ബോൺ_ഓഫ്_ബെറി&oldid=2836003" എന്ന താളിൽനിന്ന് ശേഖരിച്ചത്