ബോൺ ഇൻടു ബ്രോത്തൽസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ബോൺ ഇൻടു ബ്രോത്തൽസ് : കൽക്കട്ടാസ് റെഡ് ലൈറ്റ് കിഡ്സ്
സംവിധാനംസാനാ ബ്രിസ്‌കി
റോസ് കുഫുമാൻ
നിർമ്മാണംസാനാ ബ്രിസ്‌കി
റോസ് കുഫുമാൻ
രചനസാനാ ബ്രിസ്‌കി
റോസ് കുഫുമാൻ
അഭിനേതാക്കൾShanti Das
Puja Mukerjee
Avijit Halder
Suchitra
സംഗീതംJohn McDowell
ഛായാഗ്രഹണംസാനാ ബ്രിസ്‌കി
റോസ് കുഫുമാൻ
ചിത്രസംയോജനംറോസ് കുഫുമാൻ
റിലീസിങ് തീയതിജനുവരി 17, 2004 (2004-01-17) (Sundance)
ഡിസംബർ 8, 2005 (2005-12-08)
രാജ്യംയു.എസ്.എ
ഇന്ത്യ
ഭാഷബംഗാളി
ഇംഗ്ലീഷ്
സമയദൈർഘ്യം85 മിനിറ്റ്
ആകെ$3,515,061 (USA) [1]

കൊൽക്കത്തയുടെ ലൈംഗിക തൊഴിലാളികളും അവരുടെ കുട്ടികളും നേരിടുന്ന ദാരിദ്രത്തിന്റെയും അപമാനത്തിന്റെയും കഥ പറയുന്ന ഡോക്യുമെന്ററിയാണ് ബോൺ ഇൻടു ബ്രോത്ത്‌ലസ്. റോസ് കുഫുമാൻ, സാനാ ബ്രിസ്‌കിയും ചേർന്ന് സംവിധാനം നിർവഹിച്ച ചിത്രം 2015 ലെ മികച്ച ഡോക്യുമെന്ററിക്കുള്ള ഓസ്‌കാർ അവാർഡ് നേടിയിരുന്നു.[2] ബെസ്റ്റ് ഓഫ് ഐഡിഎ വിഭാഗത്തിൽ 2015 ലെ തിരുവനന്തപുരം രാജ്യാന്തര ഡോക്യുമെന്ററി-ഹ്രസ്വ ചലച്ചിത്രമേളയിൽ പ്രദർശിപ്പിച്ചു.

പുരസ്കാരങ്ങൾ[തിരുത്തുക]

  • 2015 ലെ മികച്ച ഡോക്യുമെന്ററിക്കുള്ള ഓസ്‌കാർ അവാർഡ്

അവലംബം[തിരുത്തുക]

  1. "Born Into Brothels (2004)". Box Office Mojo. 2005-07-14. ശേഖരിച്ചത് 2012-07-12.
  2. "NY Times: Born into Brothels". NY Times. ശേഖരിച്ചത് 2008-11-23.

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ബോൺ_ഇൻടു_ബ്രോത്തൽസ്&oldid=2674593" എന്ന താളിൽനിന്ന് ശേഖരിച്ചത്