ബോസ് ഇൻസ്റ്റിറ്റ്യൂട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ബോസ് ഇൻസ്റ്റിറ്റ്യൂട്ട്
Bose Institute - Kolkata 7354.JPG
Bose Institute or Basu Bigyan Mandir, the main campus, at A P C Roy road, Kolkata.
തരം Research institution
സ്ഥാപിതം 1917
Founder Jagadish Chandra Bose
ഡയറക്ടർ Professor S. Raha
സ്ഥലം Kolkata, West Bengal, India
ക്യാമ്പസ് Urban
വെബ്‌സൈറ്റ് Website

രസതന്ത്രം, ഭൌതികശാസ്ത്രം, സസ്യശാസ്ത്രം,ജൈവരസതന്ത്രം, മൈക്രോബയോളജി എന്നിങ്ങനെ വിവിധ ശാസ്ത്രമേഖലകളിൽ അതിരുകളില്ലാത്ത പഠന പരീക്ഷണങ്ങൾ നടക്കുന്ന കൊൽക്കത്തയിലെ ഈ ഗവേഷണശാലക്ക് രൂപം നൽകിയത്, വൈജ്ഞാനികനായ ജഗദീഷ് ചന്ദ്ര ബോസ് ആണ്.


കാംപസ്സുകൾ[തിരുത്തുക]

ഇൻസ്റ്റിറ്റ്യൂട്ടിന് മൂന്നു കാംപസ്സുകളുണ്ട്. ബോസിൻറെ മുൻ വസതിയാണ് മുഖ്യ കാംപസ്സ്

മുഖ്യ കാംപസ്സ്[തിരുത്തുക]

93/1, ആചാര്യ പ്രഫുല്ല ചന്ദ്ര റോഡ് കൊൽക്കത്ത - 700009 പശ്ചിമ ബംഗാൾ, ഇന്ത്യ ഫോ: (+91)(-33) 2350-2402/2403/ 6619/6702 ഫാക്സ്: (+91)(-33) 2350-6790

സെൻറിനറി  കാംപസ്സ്[തിരുത്തുക]

P 1/12, C. I. T. Road, Scheme - VIIM കൊൽക്കത്ത - 700054 പശ്ചിമ ബംഗാൾ, ഇന്ത്യ ഫോ: (+91)(-33) 2355-9544/9416/9219, 2355-7430 ഫാക്സ്: (+91)(-33) 2355-3886

സോൾട്ട് ലേക്  കാംപസ്സ്[തിരുത്തുക]

ബ്ലോക് EN,സെക്റ്റർ -V സോൾട്ട് ലേക് സിറ്റി കൊൽക്കത്ത- 700091 ഫോ: (+91)(-33) 2367-9670 പശ്ചിമ ബംഗാൾ, ഇന്ത്യ

നിർദ്ദേശകർ[തിരുത്തുക]

നിർദ്ദേശകർ
  • ജഗദീഷ് ചന്ദ്ര ബോസ്, 1917–1937
  • ഡി. എം.ബോസ്, 1937–1967
  • എസ്.എം. സർ ക്കാർ, 1967–1975
  • എ.കെ. സാഹ, 1976–1977
  • എസ്.സി. ഭട്ടാചാര്യ, 1977–1984
  • ബി.ബി. ബിശ്വാസ്, 1985–1990
  • പി.കെ റോയ്, 1992-200
  • എം. സിദ്ദിക്കി, 2001–2005
  • എസ്. രാഹ, 2006-till date