ബോളിഡ്
ദൃശ്യരൂപം
ബോളിഡ് തികച്ചും പ്രകാശമാനമായതും, അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുന്നതോടെ പൊട്ടിത്തെറിക്കുന്നതുമായ ഒരു ഉൽക്കയാണ്. ഭൗമശാസ്ത്രത്തിൽ ഇത് തീഗോളം എന്നും അറിയപ്പെടുന്നു. ബോളിഡ് ഉൽക്ക പൂർണ്ണ ചന്ദ്രനേക്കാൾ വെളിച്ചം വിതറുന്നവയാണ്. 2015 ഫെബ്രുവരി മാസം കേരളത്തിന്റെ വടക്കുപടിഞ്ഞാറു ദിശയിൽ ആകാശത്ത് എത്തി അന്തരീക്ഷത്തിൽ പൊട്ടിത്തെറിച്ച ഉൽക്കയുടെ അവശിഷ്ടങ്ങൾ തൃശൂർ, എറണാകുളം ജില്ലകളിൽ നിന്നെടുത്തത് ബോളിഡ് ഉൽക്കയുടെ അവശിഷ്ടങ്ങളാണെന്നാണ് പ്രാഥമിക നിഗമനം. [1]
ചിത്രശാല
[തിരുത്തുക]-
-14 അഥവാ അതിലധികം കാന്തിമാനം ഉള്ള പ്രകാശമാനമായ ഒരു ഉൽക്ക (ജ്യോതിശാസ്ത്രത്തിൽ ബോളിഡ് എന്നറിയപ്പെടുന്നു))
അവലംബം
[തിരുത്തുക]സൗരയൂഥം |
---|
നക്ഷത്രം: സൂര്യൻ |
ഗ്രഹങ്ങൾ: ബുധൻ - ശുക്രൻ - ഭൂമി - ചൊവ്വ - വ്യാഴം - ശനി - യുറാനസ് - നെപ്റ്റ്യൂൺ |
കുള്ളൻ ഗ്രഹങ്ങൾ: സീറീസ് - പ്ലൂട്ടോ - ഈറിസ് |
മറ്റുള്ളവ: ചന്ദ്രൻ - ഛിന്നഗ്രഹങ്ങൾ - ധൂമകേതുക്കൾ - ഉൽക്കകൾ - കൈപ്പർ വലയം |