ബോറ ഗുഹകൾ
ദൃശ്യരൂപം
Borra Caves (Borra Guhalu) | |
---|---|
View of Gosthani River Valley at Borra Caves in Visakhapatnam District | |
Coordinates: 18°10′N 83°0′E / 18.167°N 83.000°E | |
Country | India |
State | Andhra Pradesh |
District | Visakhapatnam |
• ഭൂമി | 0.8 ച മൈ (2 ച.കി.മീ.) |
ഉയരം | 2,313 അടി (705 മീ) |
സമയമേഖല | UTC+5:30 (IST) |
Located in Borra village in the Ananthagiri hills of Eastern Ghats |
ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തിൽ നിന്നും ഏകദേശം 90 കിലോമീറ്റർ അകലെയും സമുദ്രനിരപ്പിൽ നിന്ന് 2313 അടി ഉയരത്തിലും സ്ഥിതിചെയ്യുന്ന ചുണ്ണാമ്പു പാറകളാൽ നിർമ്മിതമായ ഗുഹകളാണ് ബോറ ഗുഹലു എന്നുമറിയപ്പെടുന്ന ബോറ ഗുഹകൾ. 1807 ൽ ജോഗ്രഫിക്കൽ സർവേ ഓഫ് ഇന്ത്യയിലുണ്ടായിരുന്ന വില്യം കിംഗ് ജോർജ് ആണ് വളരെ അവിചാരിതമായി ഈ ഗുഹകൾ കണ്ടെത്തിയത്. അനന്തഗിരി കുന്നുകളുടെ ഭാഗമായ ഈ ഗുഹകൾ പാറകൾക്കുള്ളിൽ രൂപപ്പെടുന്ന ധാതുക്കളായ സ്പിലിയോംതെസിന് ഉത്തമ ഉദാഹരണങ്ങളാണ്.[1][2]
സ്റ്റാലക്‌റ്റൈറ്റ്, സ്റ്റാലഗ്മൈറ്റ് എന്നിവങ്ങനെ രണ്ടു തരത്തിലുള്ള പാറകളാണ് ഇവിടെ കാണാൻ സാധിക്കുക.[3][4] ഇന്ത്യയിലെ തന്നെ ഏറ്റവും ആഴത്തിലുള്ള ഗുഹകളാണിവ.[5][6]
അവലംബം
[തിരുത്തുക]- ↑ Dey, Panchali. "Araku Valley, these offbeat things will make your vacation special". Times of India Travel. Retrieved 2019-03-23.
- ↑ "Borra Caves". India Post (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2019-03-23.
- ↑ "Astrobiology & Geomicrobiology". Division Microbial Systems Ecology, Department of Microbiology, Technische Universität München, Germany. Archived from the original on 13 May 2008. Retrieved 14 February 2009.
- ↑ Engineering and Environmental Impacts of Sinkholes and Karst by Barry F. Beck, Adrianne Hagen, Florida Sinkhole Research, pages 392. Taylor & Francis. 1 January 1989. ISBN 978-90-6191-987-2. Retrieved 14 February 2009.
- ↑ File:Borra Caves Info board.JPG