ബോനിൻ ദ്വീപസമൂഹം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബോനിൻ ദ്വീപസമൂഹം
UNESCO World Heritage Site
The Ogasawara or Bonins Islands comprise three main island groups—Mukojima, Chichijima, & Hahajima—located SSE of Tokyo. Administratively, they also include the nearby Volcano Islands including Iwo Jima.
Official nameOgasawara Islands
LocationJapan
IncludesIslands, reefs, marine areas
CriteriaNatural: (ix)
Reference1362
Inscription2011 (35-ആം Session)
Area7,939 ha (30.65 sq mi)
Coordinates27°43′6″N 142°5′59″E / 27.71833°N 142.09972°E / 27.71833; 142.09972
ബോനിൻ ദ്വീപസമൂഹം is located in Oceania
ബോനിൻ ദ്വീപസമൂഹം
Location of ബോനിൻ ദ്വീപസമൂഹം in Oceania

മുപ്പതിലധികം ദ്വീപുകൾ ഉൾപ്പെടുന്ന ജപ്പാനിലെ ഒരു ദ്വീപസമൂഹമാണ് ബോനിൻ ദ്വീപുകൾ അഥവാ ഒഗസവാരാ ദ്വീപുകൾ എന്ന് അറിയപ്പെടുന്നത്. ജപ്പാനിന്റെ തലസ്ഥാനമായ ടോക്യോയിൽ നിന്നും 1000 കിലൊമീറ്റർ തെക്കായാണ് ഈ ദ്വീപുകൾ സ്ഥിതിച്ചെയ്യുന്നത്. ആൾത്താമസമില്ലാത്തത് എന്ന് അർഥം വരുന്ന ജാപ്പനീസ് വാകായ ബുനിൻ -ഇൽ നിന്നുമാണ് ബോനിൻ എന്ന വാക്ക് ഉണ്ടായത്. എങ്കിലും ഈ സമൂഹത്തിലെ ദ്വീപുകൾ എല്ലാംത്തന്നെ വിജനമല്ല. ചിചി-ജിമ, ഹഹ-ജിമ എന്നീ രണ്ട് ദ്വീപുകളിൽ ജനവാസം ഉണ്ട്.

ഈ ദ്വീപുകളുടെ പാരിസ്ഥിതിക പ്രാധാന്യം കണക്കിലെടുത്ത് 2011-ൽ യുനെസ്കോ ഒഗസവാരാ ദ്വീപുകളെ ലോകപൈതൃകപട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ബോനിൻ_ദ്വീപസമൂഹം&oldid=3972668" എന്ന താളിൽനിന്ന് ശേഖരിച്ചത്