ബോദ്ധ്‌ഗയ ദ്വീപ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ബോദ്ധ്‌ഗയ ദ്വീപ് Bodgaya Island (മലയ്: Pulau Bodgaya) മലേഷ്യയുടെ സബാഹ് പ്രവിശ്യയുടെ കിഴക്കൻ തീരത്തുള്ള ദ്വീപാണ്. ഇത് തുൺ സകരൻ മറീൻ പാർക്കിന്റെ ഭാഗമാണ്. സെമ്പോർണ്ണ പട്ടണത്തിനടുത്തായി സ്ഥിതിചെയ്യുന്നു.[1] ഈ ദ്വീപിനു 7.96 km2 വിസ്തീർണ്ണമുണ്ട്. നശിച്ചുപോയ ഒരു അഗ്നിപർവ്വതത്തിന്റെ ഭാഗമായിരുന്നു ബോദ്ധ്‌ഗയ ദ്വീപും അതിനടുത്തുള്ള ബോഹിദുലാംഗ് ദ്വീപും ചില പവിഴപ്പുറ്റുകളും ചേർന്ന ഭാഗം.[2]

ഇതും കാണൂ[തിരുത്തുക]

  • List of islands of Malaysia

അവലംബം[തിരുത്തുക]

  1. "Zoning Plan and Conservation of Biodiversity". The Darwin Project. Archived from the original on 2009-07-19. Retrieved 17 February 2010.
  2. "Location and features". The Darwin Project. Archived from the original on 2009-08-30. Retrieved 17 February 2010.
"https://ml.wikipedia.org/w/index.php?title=ബോദ്ധ്‌ഗയ_ദ്വീപ്&oldid=3639390" എന്ന താളിൽനിന്ന് ശേഖരിച്ചത്