ബോഗോ, സെബു
Bogo | |
---|---|
City of Bogo | |
Map of സെബൂ with ബോഗോ highlighted | |
Coordinates: 11°01′N 124°00′E / 11.02°N 124°E | |
Country | ഫിലിപ്പീൻസ് |
Region | Central Visayas (Region VII) |
Province | സെബൂ |
District | 4th district of Cebu |
Established Cityhood | 1850 |
Barangay | 29 (see § Barangays)
|
• മേയർ | Carlo Martinez (LP) |
• Vice മേയർ | Mayel Martinez |
• ആകെ | 103.52 ച.കി.മീ.(39.97 ച മൈ) |
(പിഴവ്:അസാധുവായ സമയം കാനേഷുമാരി) | |
• ആകെ | 88,867 |
• ജനസാന്ദ്രത | 860/ച.കി.മീ.(2,200/ച മൈ) |
• Voter (പിഴവ്:അസാധുവായ സമയം)[3] | 56,633 |
• Language | Cebuano ടാഗലോഗ് |
Demonym(s) | Bogohanon |
ZIP Code | 6010 |
IDD : area code | +63 (0)32 |
Income class | 6th class |
PSGC | 072211000 |
വെബ്സൈറ്റ് | www |
ബോഗോ Bogo (Filipino: Lungsod ng Bogo; CebuanoDakbayan sa Bogo), ഔദ്യോഗികമായി സിറ്റി ഓഫ് ബൊഗൊ City of Bogo, ഫിലിപ്പൈൻസിലാണു സ്ഥിതിചെയ്യുന്നത്. മിക്കപ്പോഴും ബോഗോ സിറ്റി എന്നാണറിയപ്പെടുന്നത്. 2007ലാണിത് സ്ഥാപിച്ചത്. സെബു പ്രവിശ്യയിലാണിതുള്ളത്. 2015ലെ സെൻസസ് പ്രകാരം 78,120. ആണു ഇവിടത്തെ ജനസംഖ്യ.[./Bogo,_Cebu#cite_note-PSA15-07-3 [3]] 48290 വോട്ടർമാർ ഇവിടെയുണ്ട്.[3]
ബോഗൊ, സെബു ദ്വീപിലെ സെബു പ്രവിശ്യയുടെ വടക്കുകിഴക്കൻ തീരത്താണീ പട്ടണം സ്ഥിതിചെയ്യുന്നത്. സെബു പട്ടണത്തിൽനിന്നും 101 കിലോമീറ്റർ ദൂരെയായി സ്ഥിതിചെയ്യുന്ന ബോഗൊയിൽ കരവഴിയിലും കടൽ വഴിയിലുമെത്താവുന്നതാണ്. ബോഗൊ 103.5 ചതുരശ്ര കിലോമീറ്റർ ആണു വിസ്തീർണ്ണം. ഇത് സെബു ദ്വീപിന്റെ 2.3% വിസ്തൃതി വരും. സെബു പ്രവിശ്യയുടെ മൊത്തം വിസ്തൃതിയുടെ 2.15 ആണ് ഈ പട്ടണത്തിന്റെ വിസ്തൃതി. ഈ പട്ടണത്തിന്റെ വടക്കുഭാഗത്ത്, മെഡല്ലിൻ സ്ഥിതിചെയ്യുന്നു. പടിഞ്ഞാറ് സാൻ രെമിഗിയോ, തെക്ക്, റ്റബൊഗോൺ, കിഴക്ക് കമോട്ടിസ് കടൽ എന്നിവയാണുള്ളത്.[4][5]
ചരിത്രം
[തിരുത്തുക]1600 വർഷത്തിൽ ഇവിടെ ഒരു മനുഷ്യവാസം തുടങ്ങി. കൊഗോൺ പുല്ല്, മുള എന്നിവ ഉപയൊഗിച്ച് അവർ കുടിലുകൾ നിർമ്മിച്ചു. ദാൻബന്ദയാൻ ഈ പ്രദേശത്തെ നയിച്ചു. ഇവിടത്തെ ആദിവാസിവിഭാഗം വലിയ സ്വാതന്ത്ര്യം അനുഭവിച്ചിരുന്നു.[6][7][8]
ജനസംഖ്യ
[തിരുത്തുക]വിദ്യാഭ്യാസം
[തിരുത്തുക]മാദ്ധ്യമം
[തിരുത്തുക]കുറിപ്പുകൾ
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑
- ↑ "Municipal: ബോഗോ, സെബു". PSGC Interactive. Quezon City, Philippines: Philippine Statistics Authority. Retrieved 8 ജനുവരി 2016.
- ↑ 3.0 3.1 "2016 National and Local Elections Statistics". Commission on Elections. 2016. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്; "comelec" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു - ↑ “General Info. – The Land”, City of Bogo Official Website.
- ↑ “Geography of Bogo” Archived 2016-03-04 at the Wayback Machine., BOGO On Line.
- ↑ “General Info. – History”, City of Bogo Official Website.
- ↑ The History of Bogo[പ്രവർത്തിക്കാത്ത കണ്ണി], BOGO On Line.
- ↑ Political History1-First Execs Archived 2014-01-02 at the Wayback Machine., BOGO On Line.