ബോഗൈൻവില്ല ഗ്ലാബ്ര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ബോഗൈൻവില്ല ഗ്ലാബ്ര
BougainvilleaGlabra.jpg
Scientific classification
Kingdom: Plantae
Division: Magnoliophyta
Class: Magnoliopsida
Order: Caryophyllales
Family: Nyctaginaceae
Genus: Bougainvillea

ലെസ്സെർ ബോഗൈൻവില്ല, പേപ്പർ ഫ്ലവർ [1] എന്നീ പേരുകളിലറിയപ്പെടുന്ന ബോഗൈൻവില്ല ഗ്ലാബ്ര ബോൾസായ് ആയി ഉപയോഗിക്കുന്ന ഏറ്റവും സാധാരണമായ ഇനം ബോഗൈൻവില്ല ആണ്. [2]

വിവരണം[തിരുത്തുക]

ഇത് ഒരു നിത്യഹരിത മുള്ളുകളുള്ള സസ്യം ആണ്.സാധാരണയായി ഇത് 10-12 അടി (3.0-3.7 മീ) ഉയരമുള്ളതും, ചിലപ്പോൾ 30 അടി (9 മീ) വരെ ഉയരുന്നു. ഇതിന്റെ ബ്രാക്റ്റുകൾ കനംകുറഞ്ഞതും കടലാസിനു സമാനമായവയുമായതിനാൽ കടലാസുപൂവ് എന്നും ഇവക്ക് പേരുണ്ട്. ഇലകൾ 4 മുതൽ 10 സെന്റിമീറ്റർ വലിപ്പമുള്ളതും, ഇരുണ്ട പച്ച നിറമുള്ളതും വ്യത്യസ്ത ആകൃതിയിലുള്ളതും ആണ്. [3]പൂക്കൾ ഏതാണ്ട് 0.4 സെന്റീമീറ്റർ വ്യാസമുള്ളവയാണ് (പിങ്ക് പെറ്റൽ പോലെയുള്ള ഘടനകൾ ദളങ്ങൾ അല്ല, സഹപത്രങ്ങളാണ്.) [4]

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ബോഗൈൻവില്ല_ഗ്ലാബ്ര&oldid=2879093" എന്ന താളിൽനിന്നു ശേഖരിച്ചത്