Jump to content

ബൊട്ടാണിക് ഗാർഡൻസ് (ബെൽഫാസ്റ്റ്)

Coordinates: 54°34′55″N 5°55′52″W / 54.582°N 5.931°W / 54.582; -5.931
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Botanic Gardens Belfast
Palm House and flower bed
Map
തരംBotanical
സ്ഥാനംBelfast, Co. Down
Coordinates54°34′55″N 5°55′52″W / 54.582°N 5.931°W / 54.582; -5.931
Area28 acres (110,000 m2)
Opened1828 (1828)
Owned byBelfast City Council
StatusOpen All Year
Collections
Public transit accessBotanic railway station
WebsiteBotanic Gardens

വടക്കൻ അയർലണ്ടിലെ ബെൽഫാസ്റ്റിൽ സ്ഥിതിചെയ്യുന്ന ഒരു പൊതു ഉദ്യാനമാണ് ബൊട്ടാണിക് ഗാർഡൻ.28 ഏക്കർ (110,000 ചതുരശ്ര അടി) സൗത്ത് ബെൽഫാസ്റ്റിന് കീഴിലുള്ള ഈ തോട്ടം ഓഫീസ് ജീവനക്കാർക്കും വിദ്യാർത്ഥികൾക്കും ടൂറിസ്റ്റുകൾക്കും പ്രിയപ്പെട്ടതാണ്. ക്യൂൻസ് യൂണിവേഴ്സിറ്റിക്ക് സമീപം ക്വീൻസ് ക്വാർട്ടറിൽ സ്റ്റാൻമില്ലിസ് റോഡിൽ സ്ഥിതിചെയ്യുന്നു. പ്രധാന പ്രവേശന കവാടത്തിലാണ് ഉൽസ്റ്റർ മ്യൂസിയം സ്ഥിതി ചെയ്യുന്നത്. [1]

ചിത്രശാല

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "Botanic Gardens". WalkNI. Retrieved 8 April 2013.

കൂടുതൽ വായനയ്ക്ക്

[തിരുത്തുക]

McCracken, E. 1971. The Palm House and Botanic Garden, Belfast. Ulster Architectural Heritage Society.

ബാഹ്യ ലിങ്കുകൾ

[തിരുത്തുക]

.