ബൈലൈൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ബൈലൈൻ പത്രപ്രവർത്തനവുമായി ബന്ധപ്പെട്ട പ്രയോഗമാണ് ബൈലൈൻ. (വരികളുടെ ഉടമ) വരികൾ എന്നാൽ വാർത്ത എന്നർത്ഥം. ഒരു പത്രത്തിന്റേതു മാത്രമായ സവിശേഷ വാർത്തകൾ സാഹസികമായി ശേഖരിച്ച വാർത്തകൾ (EXCLUSIVE എന്ന് ആംഗലേയത്തിൽ പറയാവുന്ന വാർത്തകൾ) പ്രസിദ്ധീകരിക്കുമ്പോൾ അത് കണ്ടെത്തിയ റിപ്പോർട്ടറുടെ പേരുകൂടി വാർത്തയോടൊപ്പം (തലക്കെട്ടിനു തൊട്ടു താഴെ) ചേർക്കാറുണ്ട് ഇതിനെയാണ് ബൈലൈൻ എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. ഒരു പത്ര പ്രവർത്തകന്റെ അഭിമാനവും സ്വപ്നവുമാണ് ഒരു ബൈലൈൻ വാർത്ത.

"https://ml.wikipedia.org/w/index.php?title=ബൈലൈൻ&oldid=1885323" എന്ന താളിൽനിന്ന് ശേഖരിച്ചത്