ബെയർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Bayer AG
Aktiengesellschaft (AG)
Traded asFWB: BAYN
DAX Component
വ്യവസായംLife Sciences, Pharmaceuticals, chemicals
സ്ഥാപിതം1 ഓഗസ്റ്റ് 1863; 160 വർഷങ്ങൾക്ക് മുമ്പ് (1863-08-01)[1]
സ്ഥാപകൻFriedrich Bayer
ആസ്ഥാനംLeverkusen, Germany
സേവന മേഖല(കൾ)Worldwide
പ്രധാന വ്യക്തി
Werner Baumann (CEO), Werner Wenning (Chairman of the supervisory board)
ഉത്പന്നങ്ങൾVeterinary drugs, diagnostic imaging, general and specialty medicines, women's health products, over-the-counter drugs, diabetes care, pesticides, Vegetables Seeds, plant biotechnology
വരുമാനം 35.015 billion (2017)[2]
€5.903 billion (2017)[2]
€7.336 billion (2017)[2]
മൊത്ത ആസ്തികൾDecrease €75.087 billion (end 2017)[3]
Total equity €36.861 billion (end 2017)[3]
ജീവനക്കാരുടെ എണ്ണം
99,820 (FTE, end 2017)[2]
അനുബന്ധ സ്ഥാപനങ്ങൾBayer Corporation, Bayer Schering Pharma, Bayer HealthCare Pharmaceuticals, Bayer CropScience, Bayer Healthcare LLC
വെബ്സൈറ്റ്www.bayer.com

ജർമ്മനിയിലെ ലെവർകൂസൻ ആസ്ഥാനമാക്കിയുള്ള ഒരു ബഹുരാഷ്ട്ര കമ്പനിയാണ് ബെയർ. മരുന്നു നിർമ്മാണം,രാസവസ്തുവ്യവസായം[4] ഉൾപ്പെടെ നിരവധി വ്യവസായങ്ങൾ വിവിധ രാജ്യങ്ങളിലായി നടത്തിവരുന്ന ബെയർ 1863ലാണ് സ്ഥാപിക്കപ്പെട്ടത്.ഫ്രീഡ്രിക് ബെയർ ആണ് ഇതിന്റെ സ്ഥാപകൻ.

അവലംബം[തിരുത്തുക]

  1. Bayer AG. "History of Bayer: 1863-1881 - Bayer". bayer.com.
  2. 2.0 2.1 2.2 2.3 "Bayer AG Annual Report 2017". Bayer. Archived from the original on 2018-12-24. Retrieved 28 February 2018.
  3. 3.0 3.1 "Bayer AG Annual Report 2017". Bayer. Archived from the original on 2018-12-24. Retrieved 28 February 2018.
  4. "Börse Frankfurt (Frankfurt Stock Exchange): Stock market quotes, charts and news". Deutsche Börse. Retrieved 2017-01-17.
"https://ml.wikipedia.org/w/index.php?title=ബെയർ&oldid=3639228" എന്ന താളിൽനിന്ന് ശേഖരിച്ചത്