ബുർജ് അൽ അറബ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബുർജ് അൽ അറബ്
Hotel facts and statistics
Location ദുബായി, അറബ് ഐക്യനാടുകൾ
Architect Tom Wright of Atkins,
No. of rooms 202[1]
Website burj-al-arab.com
Burj Al Arab
Tower of the Arabs
വസ്തുതകൾ
സ്ഥാനം Dubai, U.A.E.
സ്ഥിതി പൂർത്തിയായി
നിർമ്മാണം 1994-1999
ഉപയോഗം Hotel, Restaurant
ഉയരം
ആന്റിനാ/Spire 321 m (1,053 ft)
Roof 210 m (690 ft)
Top floor 200 m (660 ft)
സാങ്കേതിക വിവരങ്ങൾ
നിലകൾ 60
തറ വിസ്തീർണ്ണം 111,500 m2 (1,200,000 sq ft)
ലിഫ്റ്റുകളുടെ എണ്ണം 18
കമ്പനികൾ
ആർക്കിടെക്ട് Tom Wright of WS Atkins PLC

അറബ് ഐക്യനാടുകളിലെ ദുബായിയിൽ സ്ഥിതി ചെയ്യുന്ന ഒരു ആഡംബര ഹോട്ടലാണ് ബർജ് അൽ അറബ് (അറബി: برج العرب,Tower of the Arabs). 321 m (1,053 ft) ഉയരമുള്ള ഈ കെട്ടിടം ഇന്ന് ലോകത്തെ ഏറ്റവും വലിയ ഹോട്ടൽ കെട്ടിടങ്ങളിൽ രണ്ടാമത്തേത് ആണ്. [2] ഇതിനേക്കാൾ ഉയരമുള്ളത് ഉത്തരകൊറിയയിലെ റിംഗ്യോങ് ഹോട്ടൽ ആണ്. ഇതിന്റെ ഉയരം ബർജ് അൽ അറബിനേക്കാൾ 9 m (30 ft) ഉയരം കൂടുതലാണ്. [3][4][5] ജുമേ(യ്)ര ബീച്ചിൽ നിന്നും 280 m (920 ft) ദൂരത്തിൽ ഒരു മനുഷ്യനിർമ്മിത ദ്വീപിലാണ് ഈ ഹോട്ടൽ കെട്ടിടം നിൽക്കുന്നത്. ഇത് ദുബായിയിലെ ഒരു പ്രധാന കെട്ടിടമാണ്.

അവലംബം[തിരുത്തുക]

  1. Guest Service
  2. "World's Tallest Hotels". Emporis. March 2008. Retrieved 2008-03-23.
  3. The opening of the Rose Tower was originally scheduled to take place in April 2008, but has still not opened as of late May 2008.
  4. "Rotana to bring 10,000 more rooms under management". Gulf News. 2007-11-22. Archived from the original on 2008-04-05. Retrieved 2008-04-06. {{cite news}}: Italic or bold markup not allowed in: |publisher= (help)
  5. "Four Dubai Openings For Rotana Hotels". Rotana Hotels. 2008-01. Archived from the original on 2008-02-15. Retrieved 2008-04-06. {{cite web}}: Check date values in: |date= (help)


പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

ഔദ്യോഗിക സൈറ്റുകൾ[തിരുത്തുക]

വീഡിയോയും ചിത്രങ്ങളും[തിരുത്തുക]

മ്യാപും സാറ്റലൈറ്റ് ചിത്രങ്ങളും[തിരുത്തുക]

ഹെലിപാഡ്[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ബുർജ്_അൽ_അറബ്&oldid=3945255" എന്ന താളിൽനിന്ന് ശേഖരിച്ചത്