ബുധസംതരണം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Transit of Mercury on November 8, 2006 with sunspots #921, 922, and 923

സൂര്യനും ഭൂമിയ്ക്കും ഇടയിലൂടെ ബുധൻ കടന്നു പോകുന്നതാണ് ബുധസംതരണം എന്ന് പറയുന്നത്. സൂര്യനെ പൂർണ്ണമായി മറയ്ക്കാത്തതുകൊണ്ടണ് സംതരണം എന്ന് പറയുന്നത്. ഒരു നൂറ്റാണ്ടിൽ പതിമൂന്നോ പതിന്നാലോ ബുധസംതരണങ്ങൾ നടക്കാറുണ്ട്. എന്നാൽ ശുക്രസംതരണം വളരെ അപൂർവമാണ്, നൂറ്റാണ്ടിൽ ഒന്നോ രണ്ടോ തവ​ണമാത്രം.

"https://ml.wikipedia.org/w/index.php?title=ബുധസംതരണം&oldid=1696313" എന്ന താളിൽനിന്നു ശേഖരിച്ചത്