ബുധസംതരണം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Transit of Mercury എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Transit of Mercury on November 8, 2006 with sunspots #921, 922, and 923

സൂര്യനും ഭൂമിയ്ക്കും ഇടയിലൂടെ ബുധൻ കടന്നു പോകുന്നതാണ് ബുധസംതരണം എന്ന് പറയുന്നത്[1]. സൂര്യനെ പൂർണ്ണമായി മറയ്ക്കാത്തതുകൊണ്ടാണ് സംതരണം എന്ന് പറയുന്നത്. ഒരു നൂറ്റാണ്ടിൽ പതിമൂന്നോ പതിന്നാലോ ബുധസംതരണങ്ങൾ നടക്കാറുണ്ട്. എന്നാൽ ശുക്രസംതരണം വളരെ അപൂർവമാണ്, നൂറ്റാണ്ടിൽ ഒന്നോ രണ്ടോ തവ​ണമാത്രം.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ബുധസംതരണം&oldid=3968901" എന്ന താളിൽനിന്ന് ശേഖരിച്ചത്