ബി. സുമീത് റെഡ്ഡി
ദൃശ്യരൂപം
ബി. സുമീത് റെഡ്ഡി | |
---|---|
വ്യക്തി വിവരങ്ങൾ | |
ജനനനാമം | Sumeeth Reddy Buss |
രാജ്യം | ഇന്ത്യ |
ജനനം | [1] India | 26 സെപ്റ്റംബർ 1991
സ്ഥലം | Telangana |
കൈവാക്ക് | Right |
Men's Doubles | |
ഉയർന്ന റാങ്കിങ് | 17 (12/31/2015) |
നിലവിലെ റാങ്കിങ് | 19 (4/28/2016) |
BWF profile |
ഇന്ത്യൻ ബാഡ്മിന്റൺ താരമാണ് ബി. സുമീത് റെഡ്ഡി. പുരുഷൻമാരുടെ ഡബിൾസിലാണ് ഇദ്ദേഹം പ്രധാനമായും കളിക്കുന്നത്. ഡബിൾസിൽ ഇദ്ദേഹത്തിന്റെ പങ്കാളി മനു അട്രിയാണ്. നേരത്തെ ടി ഹെമ നഗേന്ദ്ര ബാബുവായിരുന്നു ഇദ്ദേഹത്തിന്റെ പങ്കാളി..[1]
ജീവിത രേഖ
[തിരുത്തുക]1991 സെപ്തംബർ 26ന് തെലങ്കാനയിൽ ജനനം.
നേട്ടങ്ങൾ
[തിരുത്തുക]- 2014ലെ ഏഷ്യൻ ഗെയിംസിൽ മത്സരിച്ചിരുന്നു.[2]
S.no | വർഷം | ടൂർണമെന്റ് | വിഭാഗം | പങ്കാളി |
---|---|---|---|---|
1 | 2013 | റ്റാറ്റ ഓപൺ ഇന്ത്യ ഇന്റർനാഷണൽ ചലഞ്ച് [3] | പുരുഷ ഡബിൾസ് | Manu Attri |
2 | 2014 | റ്റാറ്റ ഓപൺ ഇന്ത്യ ഇന്റർനാഷണൽ ചലഞ്ച്[4] | പുരുഷ ഡബിൾസ് | Manu Attri |
3 | 2015 | ലാഗോസ് ഇന്റർനാഷണൽ 2015[5] | പുരുഷ ഡബിൾസ് | Manu Attri |
അവലംബം
[തിരുത്തുക]- ↑ 1.0 1.1 "BWF content".[പ്രവർത്തിക്കാത്ത കണ്ണി] ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്; "BWF content" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു - ↑ "Men's Team - Entry List by Event". Incheon 2014 official website. Archived from the original on 2015-07-11. Retrieved 10 July 2015.
- ↑ "BWF - TATA Open India International Challenge 2013 - Matches".
- ↑ "BWF - TATA Open India International Challenge 2014 - Matches".
- ↑ "BWF - Lagos International 2015 - Winners".