മനു അട്ട്രി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മനു അട്ട്രി
വ്യക്തി വിവരങ്ങൾ
രാജ്യം ഇന്ത്യ
ജനനം (1992-12-31) 31 ഡിസംബർ 1992  (31 വയസ്സ്)[1]
India
സ്ഥലംMeerut, Uttar Pradesh
കൈവാക്ക്Right
Men's Doubles
ഉയർന്ന റാങ്കിങ്24 (02 July 2015)
നിലവിലെ റാങ്കിങ്24 (02 July 2015)
BWF profile

മനു അട്ട്രി (ജനനം 31 ഡിസംബർ 1992) ഇന്ത്യൻ ബാഡ്മിന്റൺ കളിക്കാരനാണ്. ഡബിൾസിലും മിക്സഡ് ഡബിൾസിലും ആണ് മനു പ്രധാനമായും കളിക്കുന്നത്. പുരുഷ വിഭാഗം ഡബിൾസിൽ മനുവിന്റെ പങ്കാളി ജിഷ്ണു സന്യാൽ ആണ്. മുൻപ് അത് ബി. സുമീത് റഡ്ഡി ആയിരുന്നു. മിക്സഡ് ഡബിൾസിൽ പങ്കാളി എൻ. സിക്കി റഡ്ഡി ആണ്, മുൻപ് അത് കെ. മനീഷ ആയിരുന്നു.

നേട്ടങ്ങൾ[തിരുത്തുക]

S.no Year Tournament Categorie Partner
1 2011 ഇന്റർനാഷ്ണൽ കെനിയ പുരുഷ വിഭാഗം ഡബിൾസ് ജിഷ്ണു സന്യാൽ
2 2013 റ്റാറ്റ ഓപ്പൺ ഇന്ത്യ ഇന്റർനാഷ്ണൽ ചലഞ്ച് [2] പുരുഷ വിഭാഗം ഡബിൾസ് ബി. സുമീത് റെഡ്ഡി
3 2014 [[റ്റാറ്റ ഓപ്പൺ ഇന്ത്യ ഇന്റർനാഷ്ണൽ ചലഞ്ച്] [3] മിക്സഡ് ഡബിൾസ് എൻ. സിക്കി റെഡ്ഡി
4 2014 റ്റാറ്റ ഓപ്പൺ ഇന്ത്യ ഇന്റർനാഷ്ണൽ ചലഞ്ച് [3] പുരുഷ വിഭാഗം ഡബിൾസ്Men's doubles ബി. സുമീത് റെഡ്ഡി
5 2015 ലാഗോസ് ഇന്റർനാഷ്ണൽ 2015[4] Men's doubles B. Sumeeth Reddy
     International Challenge tournament
     International Series tournament

അവലംബങ്ങൾ[തിരുത്തുക]

  1. "BWF content". Archived from the original on 2013-08-15. Retrieved 2016-08-19.
  2. "BWF - TATA Open India International Challenge 2013 - Matches".
  3. 3.0 3.1 "BWF - TATA Open India International Challenge 2014 - Matches".
  4. "BWF - Lagos International 2015 - Winners".
"https://ml.wikipedia.org/w/index.php?title=മനു_അട്ട്രി&oldid=3640181" എന്ന താളിൽനിന്ന് ശേഖരിച്ചത്