ബിർളാ പ്ലാനറ്റെറിയം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
എം പി ബിർള പ്ലാനറ്റെറിയം
M. P. Birla Planetarium
এম. পি. বিড়লা তারামণ্ডল
എം പി ബിർള പ്ലാനറ്റെറിയം, കൊൽക്കത്ത
സ്ഥാപിക്കപ്പെട്ടത്1963
സ്ഥലംNo. 96, Jawaharlal Nehru Road, Kolkata, India.
തരംPlanetarium museum

ഏഷ്യയിലെ ഏറ്റവും വലുതും [1]ലോകത്തിലെ തന്നെ രണ്ടാമത്തേ വലുതുമായ [2]പ്ലാനറ്റെറിയം ആണു കൊൽക്കത്തയിലെ ബിർള പ്ലാനറ്റെറിയം. ഇത് കൂടാതെ ഇന്ത്യയിൽ ബി എം ബിർള പ്ലാനറ്റെറിയം, ചെന്നൈ,ദി ബിർള പ്ലാനറ്റെറിയം, ഹൈദരാബാദ് എന്നീ രണ്ട് ബിർളാ പ്ലാനറ്റെറിയങ്ങൾ കൂടി ഉണ്ട്.


അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ബിർളാ_പ്ലാനറ്റെറിയം&oldid=2314973" എന്ന താളിൽനിന്ന് ശേഖരിച്ചത്