Jump to content

ബിയാട്രിസ് ഹെസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബിയാട്രിസ് ഹെസ്
Medal record
Women's para swimming (S5)
Representing  ഫ്രാൻസ്
Paralympic Games
Gold medal – first place 1984 New York 25 m backstroke C3
Gold medal – first place 1984 New York 25 m freestyle C3
Gold medal – first place 1984 New York 50 m freestyle C3
Gold medal – first place 1984 New York 100 m freestyle C3
Gold medal – first place 1988 Seoul 25 m backstroke L1
Gold medal – first place 1996 Atlanta 50 m backstroke S5
Gold medal – first place 1996 Atlanta 50 m butterfly S5
Gold medal – first place 1996 Atlanta 50 m freestyle S5
Gold medal – first place 1996 Atlanta 100 m freestyle S5
Gold medal – first place 1996 Atlanta 200 m freestyle S5
Gold medal – first place 1996 Atlanta 200 m individual medley SM5
Gold medal – first place 2000 Sydney 50 m backstroke S5
Gold medal – first place 2000 Sydney 50 m butterfly S5
Gold medal – first place 2000 Sydney 50 m freestyle S5
Gold medal – first place 2000 Sydney 100 m freestyle S5
Gold medal – first place 2000 Sydney 200 m freestyle S5
Gold medal – first place 2000 Sydney 200 m individual medley SM6
Gold medal – first place 2000 Sydney 4×50 m medley relay 20 pts
Gold medal – first place 2004 Athens 100 m breaststroke SB4
Gold medal – first place 2004 Athens 200 m freestyle S5
Silver medal – second place 1988 Seoul 50 m freestyle L1
Silver medal – second place 1996 Atlanta 4×50 m freestyle S1–6
Silver medal – second place 2004 Athens 50 m backstroke S5
Silver medal – second place 2004 Athens 50 m freestyle S5
Silver medal – second place 2004 Athens 100 m freestyle S5

ഒരു ഫ്രഞ്ച് പാരാലിമ്പിക് നീന്തൽക്കാരിയാണ് ബിയാട്രിസ് പിയറി ഹെസ് (ജനനം: നവംബർ 10, 1961). ഫ്രഞ്ച് പത്രമായ എൽ'ഹ്യൂമാനിറ്റ അവരെ "ലോകത്തിലെ ഏറ്റവും മികച്ച നീന്തൽക്കാരിൽ ഒരാളായി" വിശേഷിപ്പിച്ചു.[1]

പാരാലിമ്പിക് ഗെയിംസിൽ മത്സരിച്ച ഹെസ് 1984-ൽ നാല് സ്വർണ്ണവും 1988-ൽ ഒന്ന്, 1996-ൽ ആറ്, [1] 2000-ൽ ഏഴ് സ്വർണവും നേടി. 2000-ൽ സിഡ്നിയിൽ നടന്ന പാരാലിമ്പിക്‌സിൽ ഒമ്പത് ലോക റെക്കോർഡുകളും അവർ തകർത്തു.[2]2004-ലെ ഗെയിംസിൽ രണ്ട് സ്വർണവും മൂന്ന് വെള്ളിയും നേടി.

ഹെസിന് സെറിബ്രൽ പാൾസി ബാധിച്ചിട്ടുണ്ട്. എസ് 5 ഡിസെബിലിറ്റി ക്ലാസിഫിക്കേഷനിൽ മത്സരിക്കുന്നു.

അവലംബം

[തിരുത്തുക]

ബാഹ്യ ലിങ്കുകൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ബിയാട്രിസ്_ഹെസ്&oldid=3806581" എന്ന താളിൽനിന്ന് ശേഖരിച്ചത്