Jump to content

ബിമൽ ഗുരുങ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Bimal Gurung
विमल गुरुङ
വ്യക്തിഗത വിവരങ്ങൾ
ജനനം (1964-07-17) 17 ജൂലൈ 1964  (60 വയസ്സ്)
. Pathley Bash
ദേശീയതIndian
രാഷ്ട്രീയ കക്ഷിGorkha Janmukti Morcha
കുട്ടികൾ2
വെബ്‌വിലാസംbimalgurung.in

ബിമൽ ഗുരുങ് (നേപ്പാളി: विमल गुरुङ्ग) പശ്ചിമബംഗാളിൽ ഒരു പ്രത്യേക ഗൂർഖാലാൻഡ് സംസ്ഥാനം രൂപീകരിക്കണമെന്നാവശ്യപ്പെടുന്ന ഗൂർഖ ജന്മുക്തി മോർച്ച (GJM) നേതാവാണ്.

ഡാർജിലിംഗ് കുന്നുകളിലെ സമാധാന ലംഘനത്തിന് താനും സഹായികളും ഉത്തരവാദികളാണെന്ന് ആരോപിച്ച്, നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമപ്രകാരം അറസ്റ്റ് ചെയ്യപ്പെടുമെന്ന് ഭയന്ന് 2017 മുതൽ ഗുരുങ് ഒളിവിലാണ്.[1][2][3]

ഗൂർഖാലാൻഡ് ആവശ്യം

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "As NIA initiates preliminary enquiry in Darjeeling, Bimal Gurung, in hiding, welcomes move". The Indian Express (in അമേരിക്കൻ ഇംഗ്ലീഷ്). 5 November 2017. Retrieved 23 July 2018.
  2. "Darjeeling abandoned: Bimal Gurung hiding, CM Mamata Banerjee playing waiting game, MP Ahluwalia missing". India Today (in ഇംഗ്ലീഷ്). Retrieved 23 July 2018.
  3. "SC order dismissing GJM leader Bimal Gurung's plea seeking protection from arrest could alter political calculus in hills - Firstpost". www.firstpost.com. 16 March 2018. Retrieved 23 July 2018.
"https://ml.wikipedia.org/w/index.php?title=ബിമൽ_ഗുരുങ്&oldid=4100346" എന്ന താളിൽനിന്ന് ശേഖരിച്ചത്