ബിമാൻ, ബംഗ്ലാദേശ് വിമാനക്കമ്പനി
Jump to navigation
Jump to search
പ്രമാണം:Biman Airlines classic logo.svg | ||||
| ||||
തുടക്കം | 4 ജനുവരി 1972 | |||
---|---|---|---|---|
തുടങ്ങിയത് | 4 ഫെബ്രുവരി 1972 | |||
ഹബ് | ||||
സെക്കൻഡറി ഹബ് | ||||
ഫ്രീക്വന്റ് ഫ്ലയർ പ്രോഗ്രാം | Biman Loyalty Club[1] | |||
വിമാനത്താവള ലോഞ്ച് | The Maslin Lounge[2] | |||
ഉപകമ്പനികൾ | ||||
Fleet size | 12 | |||
ലക്ഷ്യസ്ഥാനങ്ങൾ | 18 | |||
ആസ്ഥാനം | Balaka Bhaban Kurmitola, Dhaka 1229, Bangladesh | |||
പ്രധാന വ്യക്തികൾ | ||||
ലാഭം | ![]() | |||
വെബ്‌സൈറ്റ് | www |
ബിമാൻ, ബംഗ്ലാദേശ് വിമാനക്കമ്പനി (ബംഗാളി: বিমান বাংলাদেশ এয়ারলাইন্স) ആകുന്നു. ബംഗ്ലാദേശ് രാജ്യത്തിന്റെ അടയാളമാണ് ഈ വിമാനക്കമ്പനി.[3] ധാക്കയിലെ ഷാജലാൽ അന്താരാഷ്ട്ര വിമാനത്താവളം ആണ് ഇതിന്റെ പ്രധാന ഹബ്ബ്. സിൽഹറ്റ്, ചിറ്റഗോങ്ങ് എന്നിവിടങ്ങളിൽ ഉപകാര്യാലയങ്ങൾ ഉണ്ട്. 2015 ഏപ്രിൽ അനുസരിച്ച് ബിമാൻ, ബംഗ്ലാദേശ് വിമാനക്കമ്പനിക്ക് 42 വിവിധ രാജ്യങ്ങളുമായി എയർ സർവ്വീസ് ഉട്മ്പടിയുണ്ട്. പക്ഷെ, 16 രാജ്യങ്ങളിലേയ്ക്കു മാത്രമേ ഇപ്പോൾ സർവ്വീസ് നടത്തുന്നുള്ളു. [3]ധാക്കയിലെ ബാലക ഭബൻ ആണ് ഈ വിമാനക്കമ്പനിയുടെ ആസ്ഥാനം. വാർഷികമായുള്ള ഹജ്ജ് തീർഥാടനം, ബംഗ്ലാദേശിലേയ്ക്കുള്ള വിനോദസഞ്ചാരികളെ എത്തിക്കുക. അതുപോലെ, ബംഗ്ലാദേശിൽ താമസമില്ലാത്ത ബംഗ്ലാദേശികൾ, മൈഗ്രന്റ് ജോലിക്കാർ എന്നിവരെയും ബിമാൻ യാത്രയ്ക്കു സഹായിക്കുന്നു. [4]
അവലംബം[തിരുത്തുക]
- ↑ "Biman Loyalty Club". Biman Bangladesh Airlines. ശേഖരിച്ചത് 5 November 2013.
- ↑ "Airport Services". Biman Bangladesh Airlines. ശേഖരിച്ചത് 11 November 2013.
- ↑ 3.0 3.1 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;Biman Bangladesh Airlines to lease two Q400s
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;wcms_079174.pdf
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.