ബിജു ജനതാ ദൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ബിജു ജനതാദൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
Biju Janata DalB
ବିଜୁ ଜନତା ଦଳ
ചെയർപെഴ്സൺ Naveen Patnaik
പാർലമെന്ററി പാർട്ടിനേതാവ് Naveen Patnaik
ലോക്സഭാ പാർട്ടിനേതാവ് Arjun Charan Sethi
രൂപീകരിക്കപ്പെട്ടത് 26 ഡിസംബർ 1997; 20 വർഷങ്ങൾ മുമ്പ് (1997-12-26)
ആസ്ഥാനം 6R/3,Unit-6, Forest Park, Bhubaneshwar
ആശയം Populism
Social liberalism
Social democracy
രാഷ്ട്രീയധാര Center to Center-left
ഔദ്യോഗികനിറങ്ങൾ Deep Green     
സഖ്യം National Democratic Alliance (1998–2009)
Third Front (2009–present)
ലോകസഭാ ബലം
14 / 545
രാജ്യസഭാ ബലം
6 / 245
നിയമസഭാ ബലം
108 / 147
തിരഞ്ഞെടുപ്പ് ചിഹ്നം
BJD conch.jpg
വെബ്സൈറ്റ്
www.bjdodisha.org.in


ഒഡീഷയിലെ ഒരു പ്രബല രാഷ്ട്രീയ കക്ഷിയാണ് ബിജു ജനതാ ദൾ (ബി.ജെ.ഡി ).1997ൽ ജനതാ ദൾ പിളർന്നാണ് നവീൻ പട്നായിക്കിന്റെ നേതൃത്വത്തിൽ ബിജു ജനതാ ദൾ രൂപീകൃതമായത്. രൂപീകൃതമായ കാലം മുതൽ ഒഡീഷയിലെ ഭരണം കയ്യാളുന്നതും ബി.ജെ.ഡി തന്നെയാണ്.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ബിജു_ജനതാ_ദൾ&oldid=1940410" എന്ന താളിൽനിന്നു ശേഖരിച്ചത്