ബാൾട്ടിക് ഡയറി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ബാൾട്ടിക് ഡയറി
ബാൾട്ടിക് ഡയറി
Authorസന്തോഷ് ജോർജ് കുളങ്ങര
Countryഇന്ത്യ
Languageമലയാളം
Genreയാത്രാവിവരണം
Awardsകേരള സാഹിത്യ അക്കാദമി പുരസ്കാരം 2012

സന്തോഷ് ജോർജ് കുളങ്ങര രചിച്ച യാത്രാവിവരണമാണ് ബാൾട്ടിക് ഡയറി. 2012 ലെ യാത്രാവിവരണത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ഈ ഗ്രന്ഥത്തിനായിരുന്നു.[1]

ഉള്ളടക്കം[തിരുത്തുക]

ബാൾട്ടിക് രാജ്യങ്ങളായ ലാത്വിയ, ലിത്വാനിയ, എസ്‌റ്റോണിയ, പോളണ്ട് എന്നിവയിലൂടെ നടത്തിയ യാത്രയുടെ കഥയാണ് ഈ യാത്രാവിവരണം. കമ്യൂണിസത്തിന്റെ തകർച്ചയ്ക്ക് ശേഷമുള്ള ഈ രാജ്യങ്ങളുടെ ജീവിതമാണ് ഈ പുസ്തകത്തിൽ പ്രതിപാദിച്ചിരിക്കുന്നത്.

പുരസ്കാരങ്ങൾ[തിരുത്തുക]

  • കേരള സാഹിത്യ അക്കാദമി എൻഡോവ്മെന്റ് പുരസ്കാരം 2012

അവലംബം[തിരുത്തുക]

  1. "ജയചന്ദ്രൻ നായർക്കും സന്തോഷ് കുമാറിനും സാഹിത്യഅക്കാദമി അവാർഡ്". മാതൃഭൂമി. 2013 ജൂലൈ 11. ശേഖരിച്ചത്: 2013 ജൂലൈ 11.
"https://ml.wikipedia.org/w/index.php?title=ബാൾട്ടിക്_ഡയറി&oldid=2521032" എന്ന താളിൽനിന്ന് ശേഖരിച്ചത്