ബാർബുഡ
ദൃശ്യരൂപം
Geography | |
---|---|
Location | കരീബിയൻ കടൽ |
Coordinates | 17°37′N 61°48′W / 17.617°N 61.800°W |
Archipelago | ലീവാഡ് ദ്വീപുകൾ, ലെസ്സർ ആന്റില്ലെസ് |
Area | 160.56 km2 (61.99 sq mi) |
Highest elevation | 38 m (125 ft) |
Administration | |
ആന്റിഗ്വ ബർബുഡ | |
Demographics | |
Population | 1,638 |
Pop. density | 10.2 /km2 (26.4 /sq mi) |
കിഴക്കൻ കരീബിയനിലെ ഒരു ദ്വീപാണ് ബാർബുഡ. ഇത് ആന്റിഗ്വ ആൻഡ് ബാർബുഡ എന്ന രാജ്യത്തിന്റെ ഭാഗമാണ്. ഇവിടുത്തെ ജനസംഖ്യ ഉദ്ദേശം 1,638 ആണ് (2011 സെൻസസ്). ഭൂരിഭാഗം പേരും കോഡ്റിംഗ്ടൺ എന്ന പട്ടണത്തിലാണ് താമസിക്കുന്നത്.
അവലംബം
[തിരുത്തുക]പുറത്തേയ്ക്കുള്ള കണ്ണികൾ
[തിരുത്തുക]Barbuda എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- ഔദ്യോഗിക സൈറ്റ് Archived 2009-09-04 at the Wayback Machine.