ബാൻടെങ്
Banteng[1] | |
---|---|
![]() | |
Java banteng cow (left) and bull (right) | |
Scientific classification ![]() | |
Kingdom: | ജന്തുലോകം |
Phylum: | Chordata |
Class: | Mammalia |
Order: | Artiodactyla |
Family: | Bovidae |
Subfamily: | Bovinae |
Genus: | Bos |
Species: | B. javanicus
|
Binomial name | |
Bos javanicus d'Alton, 1823
| |
Subspecies | |
| |
![]() | |
Range map green: present range red: possible present range |
തെക്കുകിഴക്കൻ ഏഷ്യയിൽ കാണപ്പെടുന്ന കാട്ടുകന്നുകാലികളുടെ ഒരു സ്പീഷീസാണ് ടെമ്പടൗ (Bos javanicus) എന്നും അറിയപ്പെടുന്ന ബാൻടെങ് (/ˈbæntɛŋ/; Javanese: banthèng).തെക്കുകിഴക്കൻ ഏഷ്യയിലെ പല സ്ഥലങ്ങളിലും ബാൻടെങ് വളർത്തുന്നുണ്ട്. 1.5 മില്യൺ വരുന്ന വളർത്തു ബാന്റങുകളെ ബാലി കന്നുകാലികൾ എന്നു വിളിക്കുന്നു. ഈ മൃഗങ്ങളെ വിവിധ ജോലി ചെയ്യുന്നതിനും മാംസത്തിനുവേണ്ടിയും വളർത്തുന്നു.[3]വടക്കൻ ഓസ്ട്രേലിയയിലും അവയുടെ ഭേദമല്ലാത്ത ഒരു ജനസംഖ്യ കാണപ്പെടുന്നു[4]
ഇതും കാണുക[തിരുത്തുക]
അവലംബം[തിരുത്തുക]
- ↑ ലുവ പിഴവ് ഘടകം:Citation/CS1/Utilities-ൽ 127 വരിയിൽ : Called with an undefined error condition: maint_ref_harv
- ↑ ലുവ പിഴവ് ഘടകം:Citation/CS1/Utilities-ൽ 127 വരിയിൽ : Called with an undefined error condition: maint_ref_harv Database entry includes a brief justification of why this species is of endangered.
- ↑ Friend, J.B. (1978). Cattle of the World, Blandford Press, Dorset.
- ↑ Endangered cattle (Banteng) find pastures new, 5 August 2005, New Scientist
പുറം കണ്ണികൾ[തിരുത്തുക]

Bos javanicus എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.

വിക്കിസ്പീഷിസിൽ ബാൻടെങ് എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
