ബാലവേല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഗഡമുക്തേശ്വറിലെ വഴിയോര കച്ചവടക്കാരിയായ ഒരു കുട്ടി

ശൈശവത്തെ നിഷേധിക്കുന്ന തരത്തിലും സാധാരണ വിദ്യാഭ്യാസം നിഷേധിക്കുന്ന തരത്തിലും കുട്ടികളുടെ മാനസികവും ശാരീരികവും സാമൂഹ്യവും ധാർമ്മികവുമായ വളർച്ചയ്ക്ക് ദോഷകരവും അപകടകരവുമായ വിധത്തിലും അവരെ ഏതെങ്കിലും തരത്തിലുള്ള ജോലികളിലേർപ്പെടുത്തുന്നതിനെയാണ് ബാലവേല എന്നുപറയുന്നത്. [1] ബാലവേല അനവധി രാജ്യാന്തര സംഘടനകളാലും വിവിധ രാജ്യങ്ങളിലെ നിയമ സംവിധാനങ്ങളാലും ചൂഷണ രീതിയാണെന്ന് പ്രഖ്യാപിക്കപ്പെട്ടിട്ടുള്ളതും നിരോധിക്കപ്പെട്ടതുമാണ്. [2]

അവലംബം[തിരുത്തുക]

  1. "എന്താണ് ബാലവേല?". ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷൻ. 2012. 
  2. "ഇന്റർ നാഷണൽ ആൻഡ് നാഷണൽ ലെജിസ്ലേഷൻ - ചൈൽഡ് ലേബർ". ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷൻ. 2011. 
"https://ml.wikipedia.org/w/index.php?title=ബാലവേല&oldid=2131984" എന്ന താളിൽനിന്നു ശേഖരിച്ചത്