ബാഗ്‌ദാദ്‌ അന്താരാഷ്ട്ര വിമാനത്താവളം

Coordinates: 33°15′45″N 44°14′04″E / 33.26250°N 44.23444°E / 33.26250; 44.23444
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബാഗ്ദാദ് അന്താരാഷ്ട്ര വിമാനത്താവളം
مطار بغداد الدولي
Matar Baġdād ad-Dowaly
Summary
എയർപോർട്ട് തരംPublic / Military
പ്രവർത്തിപ്പിക്കുന്നവർIraqi Government
സ്ഥലംBaghdad, Iraq
Hub for
സമുദ്രോന്നതി114 ft / 35 m
നിർദ്ദേശാങ്കം33°15′45″N 44°14′04″E / 33.26250°N 44.23444°E / 33.26250; 44.23444
Map
BGW is located in Iraq
BGW
BGW
Location of airport in Iraq
റൺവേകൾ
ദിശ Length Surface
ft m
15R/33L 10,830 3,301 Concrete
15L/33R 13,123 4,000 Concrete
Statistics (2009)
Total passengersIncrease 7,500,000 (estimate)
Source: DAFIF[1][2]

ഇറാഖിലെ ബാഗ്‌ദാദ്‌ നഗരത്തിൽ ഉള്ള അന്താരാഷ്ട്ര വിമാനത്താവളമാണ് ബാഗ്ദാദ് അന്താരാഷ്ട്ര വിമാനത്താവളം (IATA: BGWICAO: ORBI) (അറബി: مطار بغداد الدولي). മുൻപ് സദ്ദാം അന്താരാഷ്ട്ര വിമാനത്താവളം എന്നാണറിയപ്പെട്ടിരുന്നത്. ഇറാഖ് ദേശീയ വിമാനക്കമ്പനിയായ ഇറാഖി എയർവേസിന്റെ താവളമാണ് ഈ വിമാനത്താവളം.

അവലംബം[തിരുത്തുക]

  1. Airport information for ORBI at World Aero Data. Data current as of October 2006.. Source: DAFIF.
  2. Airport information for SDA at Great Circle Mapper. Data current as of October 2006. Source: DAFIF (effective Oct. 2006).

പുറം കണ്ണികൾ[തിരുത്തുക]