Jump to content

ബാംബൂ കർട്ടൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
The Bamboo Curtain in 1959. The Curtain itself is in black. Note that at the time, Laos was allied with the United States, as the Communist Pathet Lao did not take over the country until later. The boundaries of the now-independent former Soviet republics are anachronistically shown.

ശീതസമരകാലത്ത് കിഴക്കൻ ഏഷ്യയിലെ മുതലാളിത്ത ഇതര രാജ്യങ്ങളെ രാഷ്ട്രീയമായി ഒറ്റപ്പെടുത്തുവാൻ അമേരിക്കയുടെ നേതൃത്വത്തിൽ പാശ്ചാത്യരാജ്യങ്ങൾ രൂപം കൊടുത്ത പദ്ധതിയാണ് ബാംബൂ കർട്ടൻ എന്നറിയപ്പെടുന്നത്. ചൈനയെ ആണ് ഈ പദ്ധതി പ്രധാനമായും കേന്ദ്രീകരിച്ചിരുന്നത്.[1]

അവലംബം

[തിരുത്തുക]
  1. Jerry Vondas, "Bamboo Curtain Full of Holes, Pitt Profs Say After China Visits", Pittsburgh Press, 17 October 1980.
"https://ml.wikipedia.org/w/index.php?title=ബാംബൂ_കർട്ടൻ&oldid=1882773" എന്ന താളിൽനിന്ന് ശേഖരിച്ചത്