ബാംബുസ വെൻട്രികോസ
ദൃശ്യരൂപം
| Buddha's-belly bamboo | |
|---|---|
| Scientific classification | |
| Kingdom: | Plantae |
| Clade: | Embryophytes |
| Clade: | ട്രക്കിയോഫൈറ്റ് |
| Clade: | Spermatophytes |
| Clade: | സപുഷ്പി |
| Clade: | ഏകബീജപത്രസസ്യങ്ങൾ |
| Clade: | Commelinids |
| Order: | Poales |
| Family: | പൊവേസീ |
| Genus: | Bambusa |
| Species: | B. ventricosa |
| Binomial name | |
| Bambusa ventricosa | |
വിയറ്റ്നാം, തെക്കൻ ചൈനയിലെ ഗ്വാങ്ഡോംഗ് പ്രവിശ്യ എന്നിവിടങ്ങളിൽ നിന്നുള്ള ഒരു തരം മുളയാണ് ബാംബുസ വെൻട്രികോസ.[1][2] അലങ്കാരച്ചെടിയായി ലോകമെമ്പാടുമുള്ള ഉപ ഉഷ്ണമേഖലാ പ്രദേശങ്ങളിൽ ഈ ഇനം വ്യാപകമായി കൃഷിചെയ്യുന്നു. ബോൺസായ് ആയും ഈ ഇനം വളർത്താറുണ്ട്.
ബുദ്ധ ബാംബൂ, ബുദ്ധ ബെല്ലി ബാംബൂ എന്നീ പേരുകളിലും ഇതറിയപ്പെടുന്നു.