ബലൂചിസ്ഥാൻ ലിബെറേഷൻ ആർമി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search


Balochistan Liberation Army
Balochistan conflict പങ്കാളികൾ
സജീവം
ആശയം Baloch nationalism
നേതാക്കൾ Hyrbyair Marri[1]

Khair Bakhsh Marri[2]

പ്രവർത്തനമേഖല Balochistan, Pakistan
Afghanistan[3]
അംഗസംഖ്യ 500[3]
സഖ്യകക്ഷികൾ Baloch Liberation Front, Baloch Republican Army, Lashkar-e-Balochistan, Balochistan Liberation United Front, BSO (Azad)
ഏതിരാളികൾ  Pakistan
 Iran
യുദ്ധങ്ങൾ Balochistan Conflict

പാകിസ്താനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിലെ ബലൂചികൾക്കായി ഒരു പ്രത്യേ രാജ്യം ആവശ്യപ്പെട്ടു കൊണ്ട് ആയുധമെടുത്ത ഒരു വിഘടനവാദ സംഘടനയാണ് ബലൂചിസ്ഥാൻ ലിബെറേഷൻ ആർമി .2000ൽ പാകിസ്താനിലെ നിരവധി ബോംബാക്രമങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്തതോടെയാണ് അവർ പുറം ലോകത്ത് അറിയപ്പെടാൻ തുടങ്ങിയത്.



അവലംബം[തിരുത്തുക]

  1. "Nawabzada Hyrbyair Marri | Baloch Leader @ Pakistan Herald". Pakistanherald.com. ശേഖരിച്ചത് 2013-06-15.
  2. Cyril Almeida (2010-07-25). "All Baloch shouldn't be tarred with same brush". Archives.dawn.com. ശേഖരിച്ചത് 2013-06-15.
  3. 3.0 3.1 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; ISVG എന്ന അവലംബങ്ങൾക്ക് ടെക്സ്റ്റ് ഒന്നും കൊടുത്തിട്ടില്ല.