ബഫല്ലോ സ്പ്രിംഗ്‍സ് ദേശീയ റിസർവ്വ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Buffalo Springs National Reserve
Grevy's Zebra Stallion.jpg
Grevy's Zebra stallion in Buffalo Springs National Reserve
Map showing the location of Buffalo Springs National Reserve
Map showing the location of Buffalo Springs National Reserve
Location of Buffalo Springs National Reserve
LocationKenya, Eastern Province, Isiolo District
Coordinates0°31′17″N 37°37′03″E / 0.521479°N 37.61737°E / 0.521479; 37.61737Coordinates: 0°31′17″N 37°37′03″E / 0.521479°N 37.61737°E / 0.521479; 37.61737
Area131 square കിലോmetre (51 sq mi)

ബഫല്ലോ സ്പ്രംഗ്‍സ് ദേശീയ റിസർവ്വ്, വടക്കൻ കെനിയയിലെ ഇസിയോളോ കൌണ്ടിയിൽ സ്ഥിതിചെയ്യുന്ന ഒരു സംരക്ഷിത മേഖലയാണ്. 1948 ൽ സംബുറു - ഇസിയോളോ ഗെയിം റിസേർവിന്റെ ഭാഗമായിട്ടാണ് റിസർവ് സ്ഥാപിതമായത്. 1985 ൽ ഇന്നത്തെ നിലയിലുള്ള അതിർത്തികൾ നിർണ്ണയിക്കപ്പെട്ടു. ഇസിയോളോ കൌണ്ടി കൌൺസിലാണ് റിസർവ് നിയന്ത്രിക്കുന്നത്. കെനിയൻ​ സഫാരിയിലെ മിക്ക നടത്തിപ്പുകാരും സന്ദര്‌ശകർ‌ക്ക് ഈ റിസർവ്വിലേയ്ക്കം ഒരു യാത്ര വാഗ്ദാനം ചെയ്യുന്നതിനാൽ ഇവിടെ നിരവധി സഫാരി ലോഡ്‍ജുകളും ക്യാമ്പുകളും പ്രവർത്തിക്കുന്നു.

അവലംബം[തിരുത്തുക]