ബദുങ് കടലിടുക്ക്
ദൃശ്യരൂപം
ബദുങ് കടലിടുക്ക് | |
---|---|
നിർദ്ദേശാങ്കങ്ങൾ | 8°37′50″S 115°23′17″E / 8.63056°S 115.38806°E |
Type | strait |
തദ്ദേശീയ നാമം | സെലാത് ബദുങ് (Indonesian) |
Basin countries | Indonesia |
പരമാവധി നീളം | 60 കിലോമീറ്റർ (200,000 അടി) |
പരമാവധി വീതി | 20 കിലോമീറ്റർ (66,000 അടി) |
അവലംബം | Selat Badung: Indonesia National Geospatial-Intelligence Agency, Bethesda, MD, USA |
ഇന്തോനേഷ്യയിലെ ബാലിയുടെ തെക്ക് കിഴക്ക് ഭാഗത്തുള്ള ഒരു കടലിടുക്കാണ് ബദുങ് കടലിടുക്ക്. ബാലി ദ്വീപുകൾക്കും നുസ പെനിഡയ്ക്കും ഇടയിലാണ് ഇത് സ്ഥിതിചെയ്യുന്നത്. ഇത് ഏകദേശം 60 കിലോമീറ്റർ നീളവും 20 കിലോമീറ്റർ വീതിയും ഉള്ളതാണ്.
ചരിത്രം
[തിരുത്തുക]1942 ഫെബ്രുവരിയിൽ ബദുങ് കടലിടുക്ക് യുദ്ധം ഇവിടെ നടന്നു. അപകടങ്ങളും അനിഷ്ട സംഭവങ്ങളും സ്ഥിരമായി നടക്കുന്ന ഒരു ജലാശയമായാണ് ഇത് സാധാരണയായി റിപ്പോർട്ട് ചെയ്യപ്പെടുന്നത്.[1] [2] [3]
ടൂറിസ്റ്റ് ആകർഷണങ്ങൾ
[തിരുത്തുക]ഉൾക്കടലിന്റെ തീരത്ത് റിസോർട്ടുകളും വിനോദസഞ്ചാര മേഖലകളും ഉണ്ട്, അവ അന്താരാഷ്ട്രതലത്തിൽ വ്യാപകമായി അറിയപ്പെടുന്നു, പ്രത്യേകിച്ചും, നുസ ദുവ, തൻജുങ് ബെനോവ, സനുർ .
റഫറൻസുകൾ
[തിരുത്തുക]- ↑ "NINE KILLED AS BOAT CAPSIZES IN BALI", ANT - LKBN ANTARA (Indonesia), Asia Pulse Pty Ltd, 2009-08-26, retrieved 25 March 2016
- ↑ "BALI'S RESCUERS SEARCH FOR MISSING JAPANESE TOURIST", ANT - LKBN ANTARA (Indonesia), Asia Pulse Pty Ltd, 2008-02-09, retrieved 25 March 2016
- ↑ "POLICE QUESTION SKIPPER OF SUNKEN "PUTRA ROMO"", ANT - LKBN ANTARA (Indonesia), Asia Pulse Pty Ltd, 2009-09-01, retrieved 25 March 2016