ബങ്കളൂരു സിറ്റി തീവണ്ടിനിലയം

Coordinates: 12°58′42″N 77°34′10″E / 12.97833°N 77.56944°E / 12.97833; 77.56944
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബെംഗളൂരു നഗരം
ಬೆಂಗಳೂರು ಸಿಟಿ
Indian Railway Station
LocationRailway Station Road, Gubbi, ബെംഗളൂരു , കർണാടക,
 India
Coordinates12°58′42″N 77°34′10″E / 12.97833°N 77.56944°E / 12.97833; 77.56944
Elevation896.920 metres (2,942.65 ft)
Owned byഇന്ത്യൻ റെയിൽവേ
Operated bySouth Western Railway
Line(s)Chennai Central-Bangalore City line
Platforms12
ConnectionsKempegowda Bus Station, Namma Metro
Construction
ParkingYes
Other information
StatusRunning
Station codeSBC
Zone(s) South Western Railways
Division(s) Bangalore
വൈദ്യതീകരിച്ചത്Yes

ബെംഗളൂരു സിറ്റി തീവണ്ടിനിലയം(ക്രാന്തിവീര സംഗോളി രായണ്ണ തീവണ്ടിനിലയം) ബങ്കളൂരുവിലെ പ്രധാനപ്പെട്ട ഒരു തീവണ്ടിനിലയമാണ്. ഇന്ത്യയിലെ തിരക്കേറിയ നിലയങ്ങളിൽ ഒന്നായ ഇവിടെ രണ്ടു പ്രവേശനകവാടങ്ങളും പത്ത് പ്ലാറ്റ്ഫോമുകളുമുണ്ട്. 63 എക്സ്പ്രസ്സ് തീവണ്ടികളടക്കം 88 തീവണ്ടികൾ നിത്യവും ഈ നിലയത്തിലുടെ കടന്നുപോകുന്നു. 220,000 യാത്രക്കാർ ദിവസവും ഇതിലെ സഞ്ചരിക്കുന്നു.