ബഗ്രതി കത്തീഡ്രൽ

Coordinates: 42°16′38″N 42°42′15″E / 42.2773°N 42.7043°E / 42.2773; 42.7043
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Bagrati Cathedral
ბაგრატის ტაძარი
Bagrati Cathedral in 2014
ബഗ്രതി കത്തീഡ്രൽ is located in Georgia
ബഗ്രതി കത്തീഡ്രൽ
Shown within Georgia
അടിസ്ഥാന വിവരങ്ങൾ
സ്ഥലംKutaisi, Imereti, Georgia
നിർദ്ദേശാങ്കം42°16′38″N 42°42′15″E / 42.2773°N 42.7043°E / 42.2773; 42.7043
മതവിഭാഗംGeorgian Orthodox Church
രാജ്യംജോർജ്ജിയ
വാസ്തുവിദ്യാ വിവരങ്ങൾ
വാസ്തുവിദ്യാ തരംChurch
വാസ്‌തുവിദ്യാ മാതൃകGeorgian
പൂർത്തിയാക്കിയ വർഷം11th century
മകുടം1, rebuilt
Official name: Bagrati Cathedral and Gelati Monastery
TypeCultural
Criteriaiv
Designated1994 (18th session)
Reference no.710
UNESCO RegionEurope and North America
Endangered2010–present

ദ കത്തീഡ്രൽ ഓഫ് ദ ഡോർമിനേഷൻ അല്ലെങ്കിൽ കുടൈസി കത്തീഡ്രൽ എന്നിങ്ങനെയെല്ലാം വിളിക്കുന്ന കത്തീഡ്രല്ലാണ് ബഗ്രതി കത്തീഡ്രൽ (Georgian: ბაგრატი; ბაგრატის ტაძარი, or Bagratis tadzari). 11-ാം നൂറ്റാണ്ടിൽ ജോർജ്ജിയയിലെ ഇമെരെതി പ്രവിശ്യയിലെ കുടൈസി നഗരത്തിൽ പണികഴിപ്പിച്ച കത്തീഡ്രല്ലാണ് ബഗ്രതി കത്തീഡ്രൽ. മദ്ധ്യകാല ജോർജ്ജിയൻ വാസ്തുശില്പകലക്ക് ഉത്തമോദാഹരണമാണ് ഈ കത്തീഡ്രൽ. വിവിധ നൂറ്റാണ്ടുകളിൽ മുഴുവനും സാരമായ കേടുപാടുകൾ ഈ സംഭവിച്ചിട്ടുണ്ട്. എന്നാലും ഈ കത്തീഡ്രൽ തുടർച്ചയായി പുനർനിർമ്മിക്കപ്പെട്ടിട്ടുണ്ട്. 1950 മുതൽ തുടർച്ചയായ നിർമ്മാണം നടത്തിയാണ് ഈ കത്തീഡ്രൽ ഇന്നുകാണുന്ന നിലയിലെത്തിയത്. 2012 ലാണ് വലിയതോതിലുള്ള പുനർനിർമ്മാണം നടത്തിയത്. ഉകിമെറിയോണി കുന്നിന്റെ മുകളിൽ സ്ഥിതിചെയ്യുന്ന ഈ കത്തീഡ്രൽ ഇന്ന് കുടൈസി നഗരത്തിന്റെ പ്രമുഖ ലാൻഡ് മാർക്കാണ്.

ചിത്രശാല[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ബഗ്രതി_കത്തീഡ്രൽ&oldid=2528852" എന്ന താളിൽനിന്ന് ശേഖരിച്ചത്