ബഗാൻ നെത്തോലി
ദൃശ്യരൂപം
| Stolephorus baganensis | |
|---|---|
| Scientific classification | |
| Kingdom: | |
| Phylum: | |
| Class: | |
| Order: | |
| Family: | |
| Genus: | Stolephorus |
| Species: | S. baganensis |
| Binomial name | |
| Stolephorus baganensis (Hardenberg, 1933) | |
കടൽ വാസിയായ ഒരു മൽസ്യമാണ് ബഗാൻ നെത്തോലി (Bagan anchov). (ശാസ്ത്രീയനാമം: Stolephorus baganensis). ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ എന്നാണ്.
കുടുംബം
[തിരുത്തുക]നെത്തോലി en : Engraulidae (anchovies) കുടുംബത്തിൽപ്പെട്ട മൽസ്യമാണിത്.