ബംബിൾബീ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

Bombus
Bumblebee October 2007-3a.jpg
Bombus terrestris
Scientific classification
Kingdom:
Phylum:
Class:
Order:
Family:
Subfamily:
Tribe:
Bombini
Genus:
Bombus

Latreille, 1802
Diversity
> 250 species and subspecies

ബീ കുടുംബത്തിലെ പെട്ട ഒരു ഷഡ്‌പദം ആണ് ബംബിൾബീ. ഇവ പൂക്കളിൽ നിന്ന് തേനും പൂമ്പൊടിയും ശേഖരിക്കുന്നു. തേനീച്ചക്കളുമായി അടുത്ത ബന്ധം ഉള്ള ഇവ തേനീച്ചക്കളെ പോലെ തന്നെ തേൻ കുടിക്കുകയും പൂമ്പൊടി കുഞ്ഞുങ്ങളെ ഊടാനും ഉപയോഗിക്കുന്നു. 250-ൽ പരം ഉപവർഗങ്ങളെ ഇതുവരെ കണ്ടെത്തിയിടുണ്ട്. [1]

അവലംബം[തിരുത്തുക]

  1. Paul H. Williams (1998). "An annotated checklist of bumble bees with an analysis of patterns of description". Bulletin of the Natural History Museum (Entomology). 67: 79–152. ശേഖരിച്ചത് 30 May 2012.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

വിക്കിപാഠശാല
വിക്കിമീഡിയ വിക്കിപാഠശാലയിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട

പരിശീലനക്കുറിപ്പുകൾ Beekeeping/Plants_for_Bumblebees എന്ന താളിൽ ലഭ്യമാണ്

"https://ml.wikipedia.org/w/index.php?title=ബംബിൾബീ&oldid=2884599" എന്ന താളിൽനിന്ന് ശേഖരിച്ചത്