ഫർ എലൈസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
"Für Elise", opening
First edition, 1867

ലോകപ്രശസ്തനായ ജർമ്മൻ സംഗീതജ്ഞനും, പിയാനോ വിദ്വാനുമായിരുന്ന ലുഡ്വിഗ് വാൻ ബീഥോവന്റെ പ്രശസ്തമായ കംപോസിഷനാണ് ഫർ എലൈസ്. [1][2][3]

സംഗീതം[തിരുത്തുക]

ഈ കംപോസിഷൻ എ മൈനറിലും 3/8 ടൈം സിഗ്നേച്ചറിലുമാണ്.

മറ്റുവിവരങ്ങൾ[തിരുത്തുക]

എം. ജയചന്ദ്രൻ, അകലെ എന്ന സിനിമക്കുവേണ്ടി ചിട്ടപ്പെടുത്തിയ ജനുവരിയിൽ എന്നുതുടങ്ങുന്ന ഗാനത്തിന് ഫർ എലൈസ് സംഗീതം അതേപടി ഉപയോഗിച്ചിട്ടുണ്ട്. അക്വാഗാർഡിൻ്റെ വാട്ടർപ്യൂരിഫയറിൽ വെള്ളം ശുദ്ധീകരിക്കുന്ന സമയം സൂചിപ്പിക്കാൻ ഫർ എലൈസ് സംഗീതം ഉപയോഗിക്കുന്നു.

അവലംബം[തിരുത്തുക]

  1. William Kinderman, The Cambridge Companion to Beethoven, Cambridge: Cambridge University Press, 2000, p. 125–126, ISBN 978-0-521-58934-5
  2. Dorothy de Val, The Cambridge Companion to the piano, Cambridge: Cambridge University Press, 1998, p. 131, ISBN 978-0-521-47986-8, "Beethoven is here [in the 1892 Repertory of select pianoforte works] only by virtue of 'Für Elise', but there is a better representation of later composers such as Schubert ... , Chopin ... , Schumann ... and some Liszt."
  3. Morton Manus, Alfred's Basic Adult All-In-One Piano Course, Book 3, New York: Alfred publishing, p. 132, ISBN 978-0-7390-0068-7
"https://ml.wikipedia.org/w/index.php?title=ഫർ_എലൈസ്&oldid=2287192" എന്ന താളിൽനിന്ന് ശേഖരിച്ചത്