ഫൗസി അൽ-ഖാവുഖ്ജി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഫൗസി അൽ-ഖാവുഖ്ജി
ഫൗസി അൽ-ഖാവുഖ്ജി 1936-ൽ.
യഥാർഥ നാമംفوزي القاوقجي
ജനനം(1890-01-19)19 ജനുവരി 1890
Tripoli, Ottoman Empire
മരണം5 ജൂൺ 1977(1977-06-05) (പ്രായം 87)
ബൈറൂത്ത്, ലെബനൻ
ദേശീയത
വിഭാഗംഅറബ് ലിബറേഷൻ ആർമി
ജോലിക്കാലം1912–1948
പദവികേണൽ in the German Army during World War II
Commands heldഅറബ് ലിബറേഷൻ ആർമി 1948-1949
യുദ്ധങ്ങൾ
പുരസ്കാരങ്ങൾIron Cross, second class

മഹായുദ്ധകാലയളവിലെ പ്രമുഖ അറബ് ദേശീയ സൈനികനേതാവായിരുന്നു ഫൗസി അൽ-ഖാവുഖ്ജി ( അറബി: فوزي القاوقجي ; 19 ജനുവരി 1890 - 5 ജൂൺ 1977) [1] 1936-ലെ പലസ്തീൻ കലാപത്തെത്തുടർന്ന്[2] ജർമ്മനിയിലേക്ക് കടന്ന ഫൗസി രണ്ടാം ലോകമഹായുദ്ധകാലത്ത് അവിടെ കഴിഞ്ഞു. അറബ് ലിബറേഷൻ ആർമിയുടെ ഫീൽഡ് കമാണ്ടറായി 1948-ലെ അറബ്-ഇസ്രയേൽ യുദ്ധത്തിന് നേതൃത്വം നൽകി.

ജീവിതരേഖ[തിരുത്തുക]

അന്ന് ഒട്ടോമൻ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന ട്രിപ്പോളി നഗരത്തിലെ ഒരു തുർക്ക്മെൻ കുടുംബത്തിൽ 1890-ൽ ഫൗസി അൽ-ഖാവുഖ്ജി ജനിച്ചത്.[3] 1912 ൽ ഇസ്താംബൂളിലെ മിലിട്ടറി അക്കാദമിയിൽ നിന്ന് ബിരുദം നേടി.[4] യുദ്ധകാലത്ത് അറബ് ദേശീയതയുടെ മുൻനിര സൈനിക വ്യക്തിത്വമായിരുന്ന ഫൗസി അക്കാലത്തെ എല്ലാ അറബ് ദേശീയ യുദ്ധങ്ങളിലും കമാൻഡറായി സേവനമനുഷ്ഠിച്ചിരുന്നു.

അവലംബം[തിരുത്തുക]

  1. The Arabs and the Holocaust: The Arab-Israeli War of Narratives, by Gilbert Achcar, (NY: Henry Holt and Co.; 2009), pp. 92: "Arab nationalism's leading military figure in the interwar period ... served as a commander in all the Arab national battles of the period."
  2. Matthew Hughes, Britain's Pacification of Palestine: The British Army, the Colonial State, and the Arab Revolt, 1936–1939 Cambridge University Press, 2019 pp.20,98
  3. "Ruhmloses Zwischenspiel: Fawzi al-Qawuqji in Deutschland, 1941–1947," by Gerhard Höpp in Peter Heine, ed., Al-Rafidayn: Jahrbuch zu Geschichte und Kultur des modernen Iraq (Würzburg: Ergon Verlag, 1995), (http://www.zmo.de/biblio/nachlass/hoepp/01_30_064.pdf Archived 2019-12-20 at the Wayback Machine.) p.1
  4. Höpp, 1995, p. 1.

ഗ്രന്ഥസൂചി[തിരുത്തുക]

  • Parsons, Laila. The Commander: Fawzi al-Qawuqji and the Fight for Arab Independence, 1914–1948 (2016)
  • Parsons, Laila (Summer 2007). "Soldiering for Arab Nationalism: Fawzi al-Qawuqji in Palestine". Journal of Palestine Studies. 36 (4): 33–48. doi:10.1525/jps.2007.36.4.33. JSTOR 10.1525/jps.2007.36.4.33.
  • Lyman, Robert (2006). Iraq 1941: The Battles for Basra, Habbaniya, Fallujah and Baghdad. Campaign. Oxford, New York: Osprey Publishing. pp. 96. ISBN 1-84176-991-6.
  • Provence, Michael (2005). The Great Syrian Revolt and the Rise of Arab Nationalism. University of Texas Press. ISBN 9780292706804.
  • Nafi, Basheer M. (1998), Arabism, Islamism and the Palestine question, 1908-1941: a political history, Garnet and Ithaca Press, ISBN 0-86372-235-0
  • Felmy, Gen. Hellmuth; Warlimont, Gen. Walter (1952). "Foreword by Generaloberst Franz Haider, Historical Div., HQ, U.S. Army, Europe". German Exploitation of Arab Nationalist Movements in World War II. {{cite book}}: |journal= ignored (help)
  • Zu'ayter, Akram (1980). Yawmiyyat Akram Zu'ayter: Al-Haraka al-Wataniyy al-Filastiniyya, 1935-1939. Beirut: Mu'assasat al-Dirasat al-Filistiniyya.
  • Benny Morris (2008). 1948: a history of the first Arab-Israeli war. Yale University Press. p. 61. ISBN 9780300126969. Retrieved 13 July 2013.


"https://ml.wikipedia.org/w/index.php?title=ഫൗസി_അൽ-ഖാവുഖ്ജി&oldid=3806468" എന്ന താളിൽനിന്ന് ശേഖരിച്ചത്